Pastor K Joy
[toggle type=”gray” title=”” active=”active”]I P C ഡെൽഹി സ്റ്റേറ്റ് പ്രസിഡന്റ്, പ്രമുഖ കൺവെൻഷൻ പ്രസംഗകൻ രണ്ടു ഡസനിലധികം പുസ്തകങ്ങളുടെ എഴുത്തുകാരൻ എന്നീ നിലകളിൽ പാസ്ടർ കെ ജോയ് പ്രസിദ്ധനാണ് . കൊട്ടാരക്കര തുരുത്തിക്കര മരുതിനവിള സി . കുഞ്ഞപ്പി – കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1952 ഇൽ ജനിച്ചു. 14 അം വയസ്സിൽ സ്നാനമെറ്റ ശേഷം കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിൽ പഠിച്ചു. തുടർന്ന് 1968 ഇൽ പാസ്ടർ കെ ടി തോമസിന്റെ ശിഷ്യനായി ഡെൽഹി ബെതെൽ ബൈബിൾ കോളേജിൽ ഉം പഠിച്ചു.
പ്രതിഭധനനായ പ്രസംഗകൻ , ഗ്രന്ഥകാരൻ എന്നീ നിലകളിൽ അംഗീകാരം ലഭിച്ചിട്ടുള്ള പാസ്ടർ കെ ജോയിക്ക് 1983 ഇൽ അമേരിക്കയിൽ സ്ഥിര താമസമാക്കുവൻ വിസ ലഭിച്ചതാനെങ്കിലും ഭാരതത്തിൽ സുവിശേഷ വേലക്കാന് തന്റെ ദൈവവിളി എന്നതിനാൽ ഇന്ത്യയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.
[/toggle]
[toggle type=”gray” title=”” active=”active”]
Pr. K. Joy (Delhi) At London Pentecostal Church (LPC) UK- 2013
[/toggle]