Aakasam pole vishaalam with lyrics & Download MP3
Aakasam pole vishaalam
Naadha nin sneham ethra agaadham
Pettamma polum ariyum munpe
Snehichuvallo Daivam enne
Seemaatheetham anantham
Janikkum munpe en perum roopam
Ullam kayyil nei kurichuvallo
Oru vaakku naavil viriyum munpe
Athu polum arivoo nei oruvan
Chinthakal pande nei ariyunnu
Aakashangalil kuruvikaleyum
Vayalile mruduvam poovineyum
Veezhathe kaakkunna karunamahesante
Valsalya bhaajanam njan allo
Enne paalikkum avidunnu krupayale
ആകാശം പോലെ വിശാലം
നാഥാ നിന് സ്നേഹമെത്ര അഗാധം
പെറ്റമ്മപോലും അറിയും മുമ്പേ
സ്നേഹിച്ചുവല്ലോ ദൈവം എന്നെ
സീമാതീതം അനന്തം
ജനിക്കും മുമ്പേ എന്‍, പേരും രൂപവും
ഉള്ളം കയ്യില്‍ നീ കുറിച്ചുവല്ലോ
ഒരു വാക്കു നാവില്‍, വിരിയും മുമ്പേ
അത് പോലും അറിവൂ, നീ ഒരുവന്
ചിന്തകള്‍ പണ്ടേ നീ അറിയുന്നു
ആകാശങ്ങളില്‍ കുരുവികളെയും
വയലിലെ മൃദുവാം പൂവിനേയും
വീഴാതെ കാക്കുന്ന കരുണാമഹേശന്റെ
വാത്സല്യ ഭാജനം ഞാനല്ലോ
എന്നെ പാലിക്കും അവിടുന്നു കൃപയാലേ