Aanandham aanandham enthoranandham with lyrics & Download MP3
Aanandham aanandham enthoranandham varnnippanaville
Raajadhi raajan en paapathe ellam kshemichathinaale
Paadiam saanandham karthadhi karthane thaanu vanangeedam
Modi vedinjenne thedy vannonam Nadhane pukazhtheedam
Paapangal shaapangal kopangal ellam pariharicheshu
Paarithil enne paalikkum paran paramaanandhathal
Logathin dhanamo jeevitha sughamo aanandhamekille
Devadhi devan than saannidhyam ennil aanandhamekidunne
Kaanthanavan thante aagamanam orthu kaalam kazhichidunne
Kanthane kaanuvan priyane muthuvan ullam kothichidunne
ആനന്ദം ആനന്ദം എന്തോരാനന്ദം വർണ്ണിപ്പാനാവില്ലേ
രാജാധി രാജനെൻ പാപത്തെയെല്ലാം ക്ഷമിച്ചതിനാലെ(2)
പാടീടാം സാനന്ദം കർത്താധി കർത്തനെതാണു വണങ്ങീടാം
മോടിവെടിഞ്ഞെന്നെ തേടി വന്നോനാം നാഥനെ പുകഴ്ത്തിടാം;–
പാപങ്ങൾ ശാപങ്ങൾ രോഗങ്ങൾ എല്ലാം പരിഹരിച്ചേശു
പാരിതിലെന്നെ പാലിക്കും പരൻ പരമാനന്ദത്താൽ;-
ലോകത്തിൻ ധനമോ ജീവിത സുഖമോ ആനന്ദമേകില്ലേ
ദേവാധി ദേവൻ തൻ സാന്നിധ്യമെന്നിൽ ആനന്ദമേകിടുന്നേ;-
കാന്തനവൻ തന്റെ ആഗമനമോർത്തു കാലം കഴിച്ചിടുന്നേ
കാന്തനെക്കാണുവാൻ പ്രീയനെ മുത്തുവാൻ ഉള്ളം കൊതിച്ചീടുന്നേ;-