Aaradhyane samaradhyane with lyrics & Download MP3
Aaradhyane samaradhyane
Aarilum unnathanaayavane
Aaradhikkum njan ninneyennum
Aayussin naalkal ellam
Aaradhyane…
Ente rogakkidakkayathil
Ente saukhya predhayakane
Ente paapa samhaarakane
Ente sanketham nee maathrame
Ente roga….
Aaradhyane…
Ente vedhanaayil aaswasam
Ninte santhwanam ennumennum
Ente rekshakanam Yeshuve
Ente sarvavum nee maathrame
Ente vedhanaayil…
Aaradhyane…
ആരാധ്യനേ സമാരാധ്യനേ
ആരിലുമുന്നതനായവനെ
ആരാധിക്കുന്നിതാ നിന്നെയീ ഞങ്ങൾ
ആയുസ്സിൻ നാൾകളെല്ലാം
ആരാധ്യനേ…
എന്റെ രോഗക്കിടക്കയതിൽ
എന്റെ സൗഖ്യപ്രദായകനേ
എന്റെ രോഗ സംഹാരകനേ
എന്റെ സർവ്വവും നീ മാത്രമേ
എന്റെ രോഗ
ആരാധ്യ…
എന്റെ വേദനയിൽ ആശ്വാസം
നിന്റെ സാന്ത്വനം എന്നുമെന്നും
എന്റെ രക്ഷകനാമേശുവേ
എന്റെ സങ്കേതം നീ മാത്രമേ
എന്റെ വേദന…
ആരാധ്യ…
നിന്റെ പ്രത്യക്ഷദിനമതിൽ
നിന്റെ വിശ്വസ്ത ദാസനായി
നിന്റെ വിശ്വസ്ത സാക്ഷിയായി
നിന്റെ സന്നിധേ എത്തിടും ഞാൻ
നിന്റെ പ്രത്യക്ഷ…
ആരാധ്യ…