Aarumilla neeyozhike charuvanoral with lyrics & Download MP3
Aarumilla - /
Aarumilla neeyozhike charuvanoral paaril en priya
Neeri neeri khedhangal moolam eriyunna maanasam
Nin thiru marvil charumbol alla aaswasikkumo aaswasikkumo
Eliyavar than makkalkkee lokamethum anukoolamallallo Nadha
Valiyavanam nin anukoolamaanen balavum mahimayum nee than
Girikalil kankal uyarthy njan othum evideyanente sahayam
Varumen sahayam ulakam aakasham ivayulavaakkiya ninnal
ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ പാരിലെൻ പ്രിയാ
നീറി നീറി ഖേദങ്ങൾ മൂലം എരിയുന്ന മാനസം
നിന്തിരുമാറിൽ ചാരുമ്പോഴല്ലാ- താശ്വസിക്കുമോ ആശ്വസിക്കുമോ?
എളിയവർ നിൻമക്കൾക്കീ ലോകമേതും അനുകൂലമല്ലല്ലോ നാഥാ!
വലിയവനാം നീയനുകൂലമാണെൻ ബലവും മഹിമയും നീ താൻ
ഗിരികളിൽ കൺകളുയർത്തി ഞാനോതും എവിടെയാണെന്റെ സഹായം
വരുമെൻ സഹായമുലകമാകാശ മിവയുളവാക്കിയ നിന്നാൽ