Aashwaasathin uravidamaam Kristhu with lyrics
Aashwaasathin uravidamaam Kristhu
Ninnae vilhicheedunnu (2)
1 Adhwaana bhaarathaal valayunnore
Aashwaasamillaa-thala yunnore
Aanippaadulla van karanghal neetti
Ninnae vilichicheedunnu (2) Ashwaa
2 Paapaandhakaarathil kazhiyunnore
Rogangalaal manam thakarnnavare
Ninne rakshippaan avan karanghal
Ennennum mathiyaayavaa (2) Ashwasa
3 Vaathilkkal vanninghu mutteedunnu
Aashwaassamarulaan vanneedunna
Aruma pithaavinte impaswaram
Nee ennum shravicheedumo (2) –Ashwasa
ആശ്വാസത്തിനുറവിടമാം ക്രിസ്തു
നിന്നെ വിളിച്ചിടുന്നു (2)
1 അദ്ധ്വാനഭാരത്താൽ വലയുന്നോരെ
ആശ്വാസമില്ലാതലയുന്നോരെ
ആണിപ്പാടുള്ള വൻ കരങ്ങൾ
നീട്ടി നിന്നെ വിളിച്ചിടുന്നു (2)…ആശ്വാസ
2 പാപാന്ധകാരത്തിൽ കഴിയുന്നോരെ
രോഗങ്ങളാൽ മനം തകർന്നവരെ
നിന്നെ രക്ഷിപ്പാൻ അവൻ കരങ്ങൾ
എന്നെന്നും മതിയായവ (2)…ആശ്വാസ
3 വാതിൽക്കൽ വന്നിങ്ങു മുട്ടിടുന്ന
ആശ്വാസമരുളാൻ വന്നിടുന്ന
അരുമപിതാവിന്റെ ഇമ്പസ്വരം
നീയിന്നു ശ്രവിച്ചിടുമോ (2)…ആശ്വാസ