Aashwasa dhayakanay enikkeshu arikilundu with lyrics & Download MP3

Aashwasa dhayakanay enikkeshu arikilundu with lyrics & Download MP3

 

Aashwasa dhayakanay enikkeshu arikilundu
Enthenthu bharangal eri vannalum enne kai vidathavan
Enthenthu bharangal eari vannalum enne kai vidathavan

Aavshya bharangalal njan aakulayayidumbiol
Thante santhwanam nalky vazhi nadathum
Yeshu arikilundu- (2) Aash….

Rogam preyasangalal njan ksheenithayayidumbol
Enne thangy karangalil kaathidum
Yeshu arikilundu- (2) Aash….

Lokathin keduthikalil njan thaaladiyakathe
Enne kaaval cheythidum snehithanay
Yeshu arikilundu- (2) Aash….

ആശ്വാസ ദായകനായ്എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങളേറിവന്നാലും എന്നെ കൈവിടാത്തവൻ
എന്തെന്തു ഭാരങ്ങളേറിവന്നാലും എന്നെ കൈവിടാത്തവൻ

ആവശ്യഭാരങ്ങളാൽ ഞാൻ ആകുലനായിടുമ്പോൾ
തന്‍റെ സാന്ത്വനം നൽകി വഴിനടത്തും
യേശു അരികിലുണ്ട്;-(2) ആശ്വാ…

രോഗം പ്രയാസങ്ങളാൽ ഞാൻ ക്ഷീണിതനായിടുമ്പോൾ
എന്നെ താങ്ങി കരങ്ങ ളിൽ കാത്തിടും
യേശു അരികിലുണ്ട്;-(2) ആശ്വാ…

ലോകത്തിൻ കെടുതികളിൽ ഞാൻ താളടിയാകാതെ-
എന്നെ കാവൽ ചെയ്തിടും സ്നേഹിതനായ്
യേശു അരികിലുണ്ട്;-(2) ആശ്വാ…

Download MP3