Aathmave kaniyaname abhishekam with lyrics & Download MP3
Aathmave kaniyaname
Abhishekam pakaraname(3)
Agni jwala pole idi muzhakkathode(2)
Agni naavukal enmel pathiyaname(2)
Aathmave …
Jaathikal thiru munpil nirekkum vannam
Ninte naamathe vairikalkku velippeduthal -Jaathikal…
Theeyil chulli kathum pole nee irangane
Vellam thilakkunna pole nee pathiyaname -Theeyil…
Aathmave …..
Malakal thiru munpil urukum vannam
Nee aakasham keery enmel iranganame -Malakal…
Aalayam puka kondu niranja pole
Agniyalente ullam nee nirakkaname -Aalayam..
Aathmave …..
Israyelil janathinte viduthalinay
Pandu moshamela thee pakarnnu koduthaname -Israyelil…
Theeyil mulppadarppu kathum iranganame
Aa theeyil ninnum enneyum nee vilikkaname -Theeyil…
Aathmave …..
ആത്മാവേ കനിയണമേ
അഭിഷേകം പകരണമേ (3)
അഗ്നി ജ്വാല പോലെ ഇടി മുഴക്കത്തോടെ (2)
അഗ്നി നാവുകൾ എന്മേൽ പതിയണമേ (2)
ആത്മാവേ…
ജാതികൾ തിരു മുൻപിൽ വിറക്കും വണ്ണം
നിൻ്റെ നാമത്തെ വൈരികൾക്കു വെളിപ്പെടുത്താൻ -ജാതികൾ…
തീയിൽ ചുള്ളി കത്തും പോലെ നീ ഇങ്ങനെ
വെള്ളം തിളയ്ക്കുന്ന പോലെ നീ പതിയണമേ – തീയിൽ…
ആത്മാവേ…
മലകൾ തിരു മുൻപിൽ ഉരുകും വണ്ണം
നീ ആകാശം കീറി എന്മേൽ ഇറങ്ങണമെ – മലകൾ…
ആലയം പുക കൊണ്ട് നിറഞ്ഞ പോലെ
അഗ്നിയാലെൻ്റെ ഉള്ളം നീ നിറയ്ക്കണമേ – ആലയം…
ആത്മാവേ…
ഇസ്രായേലിൽ ജനത്തിൻ്റെ വിടുതലിനായ്
പണ്ട് മോശമേലാ തീ പകർന്നു കൊടുത്തണമേ – ഇസ്രായേലിൽ…
തീയിൽ മുൾപ്പടർപ്പു കത്തും പോലെ ഇറങ്ങണമെ
ആ തീയിൽ നിന്നും എന്നെയും നീ വിളിക്കണമേ – തീയിൽ…
ആത്മാവേ…