Aayiram soorya golangal with lyrics & Download MP3

Aayiram soorya golangal with lyrics & Download MP3

 

Aayiram soorya golangal onnichudhichalum
Aakumo nin mukha shobha pole
Aayiram chandra golangal onnichudhichalum
Aakumo nin mukha kanthy pole
Dhivya samagama koodarathil
Dhivya darshanamekiya pol
Unnatha snehagni jwalayay theliyoo theliyoo

Neethi sooryanayavane snehamay unarnnavane
Shanthiyay jeevanay mahiyil paavana dheepamay
Nee thelinja veedhiyil neengidunna velayil
Nee varane thangename

Loka paapangal eattavane paapa vimochakan aayavane
Shanthanay shoonyanay kurishil vedhanayettavane
Ninte udhyana shobhayil nirmala maanasarayiduvan
Kaniyename kaarunyame

ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖശോഭ പോലെ
ആയിരം ചന്ദ്രഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും
ആകുമോ നിന്‍ മുഖകാന്തി പോലെ
ദിവ്യസമാഗമ കൂടാരത്തില്‍
ദിവ്യദര്‍ശനമേകിയപോല്‍
ഉന്നതസ്നേഹാഗ്നിജ്വാലയായ്‌ തെളിയൂ.. തെളിയൂ.. (ആയിരം..)                               

നീതിസൂര്യനായവനേ സ്നേഹമായുണര്‍ന്നവനേ
ശാന്തിയായ്‌ ജീവനായ്‌ മഹിയില്‍ പാവനദീപമായ്‌
നീ തെളിഞ്ഞ വീഥിയില്‍ നീങ്ങിടുന്ന വേളയില്‍
നീ വരണേ താങ്ങേണമേ (ആയിരം..)                               

ലോകപാപങ്ങളേറ്റവനേ പാപവിമോചകനായവ
നേശാന്തനായ്‌ ശൂന്യനായ്‌ കുരിശില്‍ വേദനയേറ്റവനേ
നിന്‍റെ ഉദ്ധാന ശോഭയില്‍ നിര്‍മ്മല മാനസരായിടുവാന്‍ 
കനിയണമേ കാരുണ്യമേ (ആയിരം..)

Download MP3