Abhayam abhayam enneshuvil with lyrics & Download MP3
Abhayam abhayam enneshuvil ennum ennabahayam
Shashwatha bhujangalaal enne
Nithyam thangumenneshuvil abhayam
Aashreyamillathalayumbol
Thiru savidhamenikku sanketham
Vyadhakalaal en manam urukumbol
Vachanamathennumen aashwasam
Koorirul veedhikal thorum nin
Ariya velichamen vazhikaattuy
Bheethikal enmel chuzhalumbol
Nin valsalyamruthamen shakthy
Varamarulenam devasutha
Mahimakal ennum khoshippan
Parishudhathma prerithanay nin
Preshitha vela thikachidan
അഭയം അഭയം എന്നേശുവിൽ എന്നും എൻ അഭയം
ശാശ്വത ഭുജങ്ങളാലെന്നെ
നിത്യം താങ്ങുമെൻ യേശുവിൽ എൻ അഭയം
ആശ്രയമില്ലാത-ലയുമ്പോൾ
തിരു സവിധമെനിക്കു സങ്കേതം(2)
വ്യഥകളാൽ എൻ മനം ഉരുകുമ്പോൾ
നിൻ വചനം അതെന്നുമെൻ ആശ്വാസം;-
കൂരിരുൾ വീഥികൾ തോറും നിൻ
അരിയ വെളിച്ചമെൻ വഴികാട്ടി(2)
വീഥികളെന്നെ ചുഴലുമ്പോൾ
നിൻ വാത്സല്യാമൃതമെൻ ശക്തി;-
വരമരുളേണം ദേവസുതാ
മഹിമകളെന്നും ഘോഷിപ്പാൻ(2)
പരിശുദ്ധാത്മ പ്രേരിതനായ് നിൻ
പ്രേക്ഷിത വേല തികച്ചിടാൻ;-