Anaadi snehathaal enne snehicha naathaa with lyrics & Download MP3
Anaadi snehathaal enne snehicha naathaa
Kaarunyathinaal enne veendeduthavane
Anaadi snehathaal enne snehicha naathaa
Kaarunyathinaal enne veendeduthavane
Ninte sneham valiyathe ninte karuna valiyathe
Ninte krpayum valiyathe ninte dayayum valiyathe

Anathayaya enne angu thedi vannallo
Karunyathinal enne cherthanachallo

Kadannu ponna naalukale orkkumpozhellam
Kanneerode nandi cholli sthuthikkunnu nathaa

Nonthu petta ammapolum marannidumpozhum
Marakkukilla orunalum ennu chonnavane

അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ
കാരുണ്യത്തിനാൽ എന്നെ വീണ്ടെടുത്തവനേ
അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ
കാരുണ്യത്തിനാൽ എന്നെ വീണ്ടെടുത്തവനേ
നിന്റെ സ്നേഹം വലിയത് നിന്റെ കരുണ വലിയത്
നിന്റെ കൃപയും വലിയത് നിന്റെ ദയയും വലിയത്

അനാഥയായ എന്നെ അങ്ങ് തേടി വന്നല്ലോ
കാരുണ്യത്തിനാൽ എന്നെ ചേർത്തണച്ചല്ലോ

കടുപോന്ന നാളുകളെ ഓർക്കുമ്പോഴെല്ലാം
കണ്ണീരേടെ നന്ദി ചൊല്ലി സ്തുതിക്കുന്നു നാഥാ

നൊന്തു പെറ്റ അമ്മപോലും മറന്നിടുമ്പോഴും
മറക്കുകില്ല ഒരുനാളും എന്നു ചൊന്നവനേ