Anpin roopi Yeshu nadha with lyrics & Download MP3
Anpin roopi yesu nadha - /
Anpin roopi Yeshu nadha
Ninnishtam ennishtamakka
Kurisshil thoongy marichavane
Enne hedy vannavane
Mruthyuvinte thazhvarayil
Njan thellum bhayappedilla
Paathalathe jayichavane
Ninnil nithyam aashreyikkum
Enthu njan ninakku nalkum
Veendedutha daivame
Eazheyayi njan kidannu
Enne thedy cherthavane
അൻപിൻ രൂപി യേശുനാഥ
നിന്നിഷ്ടം എന്നിഷ്ടമാക്ക
കുരിശിൽ തൂങ്ങി മരിച്ചവനെ
എന്നെ തേടി വന്നവനെ
1 മൃത്യുവിന്റെ താഴ്വരയിൽ
ഞാൻ തെല്ലും ഭയപ്പെടില്ല
പാതാളത്തെ ജയിച്ചവനെ
നിന്നിൽ നിത്യം ആശ്രയിക്കും
2 എന്തു ഞാൻ നിനക്കു നൽകും
എന്നെ വീണ്ടെടുത്ത ദൈവമേ
ഏഴയായി ഞാൻ കിടന്നു
എന്നെ തേടി വന്നവനെ
Thanks Malayalam Christian lyrics for guiding me the right song may God bless you.