Anpu thingum dhayaparane with lyrics & Download MP3
Anpu thingum dhayaparane
Imbamerum nin paadhathinkal
Nin paithangaladiyaritha
Kumbidunneyanugrehikka
Varika varika ee yoga madhye
Choriyenam ninnathmavaram
Parishudha paraparane
Onnilereyaalukal ninte
Sannidhanathinkal varumbol
Vannu cherumavar naduvil
Ennu chonna dhayaparane
Varika varika …
Ninnude mahathwa sannidhiyenniye
Njangalkkashreyamay
Onnumillennarineeshane
Vannitha njangal nin paadhathinkal
Varika varika …
Thiru munpil vanna njangale
Veruthe ayacheedaruthe
Tharenam nin kurpa varangal
Nirevay parane dhayavay
Varika varika …
അൻപു തിങ്ങും ദയാപരനേ
ഇമ്പമേറും നിൻപാദത്തിങ്കൽ
നിൻ പൈതങ്ങളടിയാരിതാ
കുമ്പിടുന്നേയനുഗ്രഹിക്ക
വരിക വരിക ഈ യോഗമദ്ധ്യേ
ചൊരിയെണം നിന്നാത്മവരം
പരിശുദ്ധ പരാപരനേ
ഒന്നിലേറെയാളുകൾ നിന്റെ
സന്നിധാനത്തിങ്കൽ വരുമ്പോൾ
വന്നു ചേരുമവർ നടുവിൽ
എന്നു ചൊന്ന ദയാപരനെ
വരിക വരിക…
നിന്നുടെ മഹത്വസന്നിധിയെന്നിയേ
ഞങ്ങൾക്കാശ്രമായ്
ഒന്നുമില്ലെന്നറിഞ്ഞീശനെ
വന്നിതാ ഞങ്ങൽ നിൻപാദത്തിൽ
വരിക വരിക…
തിരുമുമ്പിൽ വന്ന ഞങ്ങളെ-
വെറുതെ അയച്ചീടരുതേ
തരണം നിൻ കൃപാവരങ്ങൾ
നിറവായ് പരനേ ദയവായ്
വരിക വരിക…