Anudhinamenne pularthunna Daivam with lyrics & Download MP3
Anudhinamenne pularthunna Daivam
Anadvadhi nanmakal nalkidunnu
Ananthamam thiru krupa mathiye
Anugreha jeevitham nayichiduvan -Ananthamam…
Avaniyile anarthangalal
Alayuvan avanenne kai vidilla
Akame than arupiyay ullathinalum
Aakulamillenikkaadhiyilla -Akame…
Ananthamam…
Jeevithamam en padakil
Van thiramaala vannanjadichal
Amarathen abhayamay nadhanunde
Amarum van kaattum thiramaalayum -Amarathen…
Ananthamam…
Belaheenamam en shareeram
Ee mannil mannay theerumennal
Tharum puthu dheham than dheha samam
Thejassezhunnoru vin shareeram -Tharum…
Ananthamam…
അനുദിനമെന്നെ പുലർത്തുന്ന ദൈവം
അനവധി നന്മകൾ നൽകിടുന്നു
അനന്തമാം തിരുകൃപമതിയേ
അനുഗ്രഹ ജീവിതം നയിച്ചിടുവാൻ -അനന്തമാം…
അവനിയിലെ അനർത്ഥങ്ങളാൽ
അലയുവാനവനെന്നെ കൈവിടില്ല
അകമേ താനരൂപിയായുള്ളതിനാൽ
ആകുലമില്ലെനിക്കാധിയില്ല -അകമേ…
അനുദിനമെന്നെ…
ജീവിതമാം എൻപടകിൽ
വൻതിരമാല വന്നാഞ്ഞടിച്ചാൽ
അമരത്തെൻ അഭയമായ് നാഥനുണ്ടേ
അമരും വൻകാറ്റും തിരമാലയും -അമരത്തെൻ…
അനുദിനമെന്നെ…
ബലഹീനമാം എൻ ശരീരം
ഈ മണ്ണിൽ മണ്ണായി തീരുമെന്നാൽ
തരും പുതുദേഹം തൻ ദേഹസമം
തേജസ്സെഴുന്നൊരു വിൺശരീരം -തരും…
അനുദിനമെന്നെ…