Anugamichidum njan en parane with lyrics & Download MP3
Anugamichidum njan en parane
Parane kurishil marichuyirtha nadhane
Innum ennum maattamillatha vallabhanae
Mama kodum paapam theerkkuvan than kanjinjenno
Himalajan jeevan tharuvathinum thuninjenno (Anugamichidum)
Ksheenithanyi kshoniyil njan thalarumbol
Aanikaletta paanikalaal avan thangum (Anugamichidum)
Koorirul vazhiyil koottinu koode varum than
Varikal naduvil nalla virunnu tharum than (Anugamichidum)
അനുഗമിച്ചിടും ഞാനെൻ പരനെ,
പരനെ കുരിശിൽ മരിച്ചുയിർത്ത നാഥനെ
ഇന്നും എന്നും മാറ്റമില്ലാത്തവല്ലഭനെ
മമ കൊടുംപാപം തീർക്കുവാൻ താൻ കനിഞ്ഞെന്നോ!
വിമലജൻ ജീവൻ തരുവതിനും തുനിഞ്ഞെന്നോ! (അനുഗമിച്ചിടും)
ക്ഷീണിതനായി ക്ഷോണിയിൽ ഞാൻ തളരുമ്പോൾ
ആണികളേറ്റ പാണികളാലവൻ താങ്ങും (അനുഗമിച്ചിടും)
കൂരിരുൾ വഴിയിൽ കൂട്ടിന്നു കൂടെ വരും താൻ
വൈരികൾ നടുവിൽ നല്ല വിരുന്നു തരും താൻ (അനുഗമിച്ചിടും)