Anugrahathin adhipathiye with lyrics

Anugrahathin adhipathiye with lyrics


1)  Anugrahathin adhipathiye ananda krupa perum nadiye
Anudinam Nin padam gethiye adiyanu Nin krupa mathiye

2)  Van vinakal vanneedukil valayukayillen hridayam
Vallabhan Nee ennabhayam vanneedumo pinne bhayam

3)  Thannuyire papikalkai thannavanam Nee iniyum
Thalleedumo ezha enne theerumo Nin snehamennil

4)  Thiru karangal tharunna nalla sikshayil njan patharukilla
Makkalenkil sasanakal snehathin prekasanangal

5)  Paridamam pazh manalil parthidum njan Nin thanalil
Marana dinam varumalavil maranjidum njan Nin marvidathi

1) അനുഗ്രഹത്തിൻ അധിപതിയെഅനന്ത കൃപാ പെരും നദിയേ
അനുദിനം നിന്‍ പദം ഗതിയേഅടിയനു നിന്‍ കൃപ മതിയേ

2) വന്‍ വിനകള്‍ വന്നിടുകില്‍വലയുകയില്ലെന്‍ ഹൃദയം
വല്ലഭന്‍ നീയെന്നഭയംവന്നിടുമോ പിന്നെ ഭയം  –

3) തന്നുയിരെ പാപികള്‍ക്കായ്തന്നവനാം നീയിനിയും
തള്ളിടുമോയേഴയെന്നെതീരുമോ നിന്‍ സ്നേഹമെന്നില്‍ –

4) തിരുക്കരങ്ങള്‍ തരുന്ന നല്ലശിക്ഷയില്‍ ഞാന്‍ പതറുകില്ല
മക്കളെങ്കില്‍ ശാസനകള്‍സ്നേഹത്തിന്‍ പ്രകാശനങ്ങള്‍ –

5) പാരിടമാം പാഴ്മണലില്‍പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
മരണദിനം വരുമളവില്‍മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍ –

Comment

  1. The old slow tune is better for worship and meditation

Comments are closed.