Arikil varene Yeshu naadha with lyrics

Arikil varene Yeshu naadha with lyrics

 

 
 
 
 

Arikil varene Yeshu naadha
Abhayam tharene Naayaka
Arikil varene Yeshu naadha
Abhayam tharene Naayaka
En maargame En jeevane
Ella naavum pukazhthunna sneha saarame
Daivame…..

Arikil varene Yeshu naadha
Abhayam tharene Naayaka
Arikil varene Yeshu naadha
Abhayam tharene Naayaka
En maargame En jeevane
Ella naavum pukazhthunna sneha saarame
Daivame…..

Thedi thedi vannavan krupakal choriyuvan
Chare ninnavan ente nadhan
Thedi thedi vannavan krupakal choriyuvan
Chare ninnavan ente nadhan
Manassil nirayum Daivame
Enne ariyum Daivame
Naayaka nei varoo
Eakidam poonamayi

Arikil varene Yeshu naadha
Abhayam tharene Naayaka
Arikil varene Yeshu naadha
Abhayam tharene Naayaka
En maargame En jeevane
Ella naavum pukazhthunna sneha saarame
Daivame…..

Paadi paadi vazhthuvan varangal neduvan
Thedi vannivan sneharoopane
Paadi paadi vazhthuvan varangal neduvan
Thedi vannivan sneharoopane
Rogangal akhilavum maaruvan
Ennil karunayayi
Daivame nei varoo
Eakidam enneyum

Arikil varene Yeshu naadha
Abhayam tharene Naayaka
Arikil varene Yeshu naadha
Abhayam tharene Naayaka
En maargame En jeevane
Ella naavum pukazhthunna sneha saarame
Daivame…..

Arikil varene Yeshu naadha
Abhayam tharene Naayaka
Arikil varene Yeshu naadha
Abhayam tharene Naayaka
En maargame En jeevane
Ella naavum pukazhthunna sneha saarame
Daivame….. Daivame….. Daivame…..

അരികില്‍ വരേണേ യേശുനാഥാ
അഭയം തരണേ നായകാ
അരികില്‍ വരേണേ യേശുനാഥാ
അഭയം തരണേ നായകാ
എന്‍ മാര്‍ഗ്ഗമേ എന്‍ ജീവനേ 
എല്ലാ നാവും പുകഴ്ത്തുന്ന
സ്നേഹസാരമേ.. ദൈവമേ.. 

 
അരികില്‍ വരേണേ യേശുനാഥാ
അഭയം തരണേ നായകാ
അരികില്‍ വരേണേ യേശുനാഥാ
അഭയം തരണേ നായകാ
എന്‍ മാര്‍ഗ്ഗമേ എന്‍ ജീവനേ 
എല്ലാ നാവും പുകഴ്ത്തുന്ന
സ്നേഹസാരമേ.. ദൈവമേ.. 

തേടിത്തേടി വന്നവന്‍ കൃപകള്‍ ചൊരിയുവാന്‍
ചാരെ നിന്നവന്‍ ആകെ മോദമായ്‌
തേടി വന്നവന്‍ കൃപകള്‍ ചൊരിയുവാന്‍
ചാരെ നിന്നവന്‍ എന്‍റെ നാഥന്‍
മനസ്സില്‍ നിറയും ദൈവമേ.. എന്നെയറിയും ദൈവമേ..
നായകാ നീ വരൂ.. ഏകിടാം പൂര്‍ണ്ണമായ്‌   

അരികില്‍ വരേണേ യേശുനാഥാ
അഭയം തരണേ നായകാ
അരികില്‍ വരേണേ യേശുനാഥാ
അഭയം തരണേ നായകാ
എന്‍ മാര്‍ഗ്ഗമേ എന്‍ ജീവനേ 
എല്ലാ നാവും പുകഴ്ത്തുന്ന
സ്നേഹസാരമേ.. ദൈവമേ.. 

പാടിപ്പാടി വാഴ്ത്തുവാന്‍ വരങ്ങള്‍ നേടുവാന്‍
തേടി വന്നിവര്‍ സ്നേഹരൂപനെ
പാടി വാഴ്ത്തുവാന്‍ വരങ്ങള്‍ നേടുവാന്‍
തേടി വന്നിവര്‍ സ്നേഹരൂപാ
രോഗങ്ങള്‍ അഖിലവും മാറുവാന്‍ എന്നില്‍ വരണേ
കരുണയായ്
ദൈവമേ നീ വരൂ.. ഏകിടാം എന്നെയും..   

അരികില്‍ വരേണേ യേശുനാഥാ

അഭയം തരണേ നായകാ
അരികില്‍ വരേണേ യേശുനാഥാ
അഭയം തരണേ നായകാ
എന്‍ മാര്‍ഗ്ഗമേ എന്‍ ജീവനേ 
എല്ലാ നാവും പുകഴ്ത്തുന്ന സ്നേഹസാരമേ.. ദൈവമേ..   

അരികില്‍ വരേണേ യേശുനാഥാ
അഭയം തരണേ നായകാ
അരികില്‍ വരേണേ യേശുനാഥാ
അഭയം തരണേ നായകാ
എന്‍ മാര്‍ഗ്ഗമേ എന്‍ ജീവനേ 
എല്ലാ നാവും പുകഴ്ത്തുന്ന സ്നേഹസാരമേ..
ദൈവമേ..  ദൈവമേ..  ദൈവമേ..