Athishayame Yeshuvin sneham with lyrics & Download MP3

Athishayame Yeshuvin sneham with lyrics & Download MP3

 

Athishayame Yeshuvin sneham
Aanandhame aayathin dhyanam(2)
Aazham uyaram neelam veethy(2)
Aarkku grehikkam ee bhoovil aarkku grehikkam

Mama manaala nin premathale(2)
Nireyunne en ullaminneram(2)

Marannu swarga sukhamakhilavum nee
Alanja enne marvilanappan(2)
Mahathwame nin naamathinu(2)
Mahathwame ennum ennekkum mahathwameyennum
Mama manaala…

Kaathu krupayil kaalam muzhuvan nee
Kai vidathenne kanmani pole(2)
Kalangy ullam neerum neram(2)
Arikil vanneky aaswasam arikil vanneky
Mama manaala…

Thalarnna neram thiru bhujamathinal
Thangiyedutho thathanodiruthan(2)
Tharunne nadha samasthavum njan(2)
Divya snehathal enneyum divya snehathal
Mama manaala…

Marannakanno oramma than kunjine
Marakkukilloru naalum nee enne(2)
Varachalumen ullam kayyil(2)
Vaakku maaratha maheshan vaakku maaratha
Mama manaala…

Eariya vellangalkkeluthallakattan
Eazhaye nin premathil ninnum(2)
Pakaruka nin aathma shakthy(2)
Ennum varnnippan nin premam ennum varnnippan
Mama manaala…

Eathumille eakuvan ihathil
Eazhayil vacha snehamathorthal(2)
Eakunne sthuthy sthothravum njan(2)
Eattu kolka nee en priya eattu kolka nee
Mama manaala…

അതിശയമേ യേശുവിൻ സ്നേഹം
ആനന്ദമേ ആയതിൻ ധ്യാനം(2)
ആഴമുയരം നീളം വീതി (2)
ആർക്കു ഗ്രഹിക്കാം, ഈ ഭൂവിൽ ആർക്കു ഗ്രഹിക്കാം

മമ മണാളാ നിൻ പ്രേമത്താലെ (2)
നിറയുന്നേ എൻ ഉള്ളം ഇന്നേരം (2)

മറന്നു സ്വർഗ്ഗ സുഖം അഖിലവും നീ
അലഞ്ഞ എന്നെ മാർവ്വിലണപ്പാൻ(2)
മഹത്വമെ നിൻ നാമത്തിനു (2)
മഹത്വമെ എന്നും എന്നേക്കും മഹത്വമെ എന്നും
മമ മണാളാ…

കാത്തു കൃപയിൻ കാലം മുഴുവൻ നീ
കൈവിടാതെന്നെ കണ്മണിപോലെ(2)
കലങ്ങിയുള്ളം നീറുന്നേരം (2)
അരികിൽ വന്നേകി, ആശ്വാസം അരികിൽ വന്നേകി
മമ മണാളാ…

തളർന്ന നേരം തിരുഭുജം അതിനാൽ
താങ്ങി എടുത്തോ താതനോടിരുത്താൻ (2)
തരുന്നേ നാഥാ സമസ്തവും ഞാൻ(2)
ദിവ്യ സ്നേഹത്താൽ, എന്നെയും ദിവ്യ സ്നേഹത്താൽ
മമ മണാളാ…

മറന്നാലും ഒരമ്മതൻ കുഞ്ഞിനെ
മറക്കുകില്ലൊരു നാളും നീ എന്നെ (2)
വരച്ചല്ലോ നിൻ ഉള്ളം കൈയ്യിൽ (2)
വാക്കു മാറാത്ത, മഹേശൻ വാക്കു മാറാത്ത
മമ മണാളാ…

ഏറിയ വെള്ളങ്ങൾക്കെളുതല്ലേ അകറ്റാൻ
ഏഴയെ നിൻ പ്രേമത്താലെ നിന്നും(2)
പകരുക നിൻ ആത്മശക്തി (2)
എന്നും വർണ്ണിപ്പാൻ, നിൻ പ്രേമം എന്നും വർണ്ണിപ്പാൻ
മമ മണാളാ…

ഏതുമില്ലേ ഏകുവാൻ ഇഹത്തിൽ
ഏഴമേൽ വച്ച സ്നേഹമതോർത്താൽ (2)
ഏകുന്നേ സ്തുതി സ്തോത്രവും ഞാൻ (2)
ഏറ്റുകൊൾക നീ, എൻ പ്രിയാ ഏറ്റുകൊൾക നീ
മമ മണാളാ…

Download MP3