Athyunnathanam Daivathin maravil with lyrics & Download MP3

Athyunnathanam Daivathin maravil with lyrics & Download MP3

 

Athyunnathanam Daivathin maravil
Sarva shakthan nizhalin keezhil
Kottayayavan sankethamayavan
Than sannidhiyil vasikkunnu njan
Njan aasreyikkum paara rekshayin velicham
Njan aare pedikkum karthan ente abhayam
Idaya sreshtan kristhu veerya bujam ullon
Kai pidichu nadathunnenne

Paapa mruthyu shapa khora peedayal
Manamurukum marthya snehitha
Adhwanikkunnor bharam vahippor
Yeshuvinte paathe cheruka -Njan aasreyikkum…

Yudham kshama roga viplavadhikal
Bhoolokathe nadikkidunnu
Villodikkuvan vyadhi neekkuvan
Jayam varicheshu varunnu -Njan aasreyikkum

Reksha neduvan moksham praapippan
Sathya margam anweshippore
Sathya vazhiyum vaathilumaya
Yeshu nadhan padham chumbikka -Njan aasreyikkum

അത്യുന്നതനാം ദൈവത്തിൻ മറവിൽ
സർവ്വശക്തൻ നിഴലിൻ കീഴിൽ
കോട്ടയായവൻ സങ്കേതമായവൻ
തൻ സന്നിധിയിൽ വസിക്കുന്നു ഞാൻ
ഞാനാശ്രയിക്കും പാറ എൻ രക്ഷയിൻ വെളിച്ചം
ഞാനാരെ പേടിക്കും കർത്തനെന്‍റെ അഭയം
ഇടയശ്രേഷ്ഠൻ ക്രിസ്തു വീര്യഭുജം ഉള്ളോൻ
കൈപിടിച്ചു നടത്തുന്നന്നെ

പാപമൃത്യു ശാപഘോരപീഡയാൽ
മനമുരുകും മർത്യസ്നേഹിതാ
അദ്ധ്വാനിക്കുന്നോർ ഭാരം വഹിപ്പോർ
യേശുവിന്‍റെ പാദേ ചേരുക;- ഞാനാശ്രയിക്കും….

യുദ്ധം ക്ഷാമ രോഗ വിപ്ളവാധികൾ
ഭൂലോകത്തെ നടുക്കീടുന്നു
വില്ലൊടിക്കുവാൻ വ്യാധി നീക്കുവാൻ
ജയം വരിച്ചേശു വരുന്നു;- ഞാനാശ്രയിക്കും….

രക്ഷനേടുവാൻ മോക്ഷം പ്രാപിപ്പാൻ
സത്യമാർഗ്ഗമന്വേഷിപ്പോനെ
സത്യവഴിയും വാതിലുമായ
യേശുനാഥൻ പാദം ചുംബിക്ക;- ഞാനാശ്രയിക്കും….

Download MP3