Bharam chumappore adhwanippore with lyrics & Download MP3

Bharam chumappore adhwanippore with lyrics & Download MP3

 

Download MP3

Bharam chumappore adhwanippore
Yeshuvin paadhathil vannanayuvin
Bharam dhukhamellam manju pokume
Aaswasam nalkidan than vilikkunnu

Vaa vannidin vaa en paadhathil
En nukameduthu ennodu padichidan
Saumyathayullavan thaazhmayullavan
En nukan mrudhuvallo bharam lekhuvum

Pacha mechilil njan menjivanay
Nishchala jelam naam kudichiduvan
Ksheenam maarum kshenam than savidhe
Aaswasikkuvanayi aagamikkuvin

Vaa vannidin vaa en paadhathil
En nukameduthu ennodu padichidan
Saumyathayullavan thaazhmayullavan
En nukan mrudhuvallo bharam lekhuvum

Innu kaanum lokam maanju pokume
Melilulla geham vannu cherume
Kannu neerum dhukhavum illatha veettil
Ethuvaanay vegam vannu kooduvin

Vaa vannidin vaa en paadhathil
En nukameduthu ennodu padichidan
Saumyathayullavan thaazhmayullavan
En nukan mrudhuvallo bharam lekhuvum

ഭാരം ചുമപ്പോരെ അദ്ധ്വാനിപ്പോരേ
യേശുവിൻ പാദത്തിൽ വന്നണയുവിൻ
ഭാരം ദുഃഖമെല്ലാം മാഞ്ഞുപോകുമേ
ആശ്വാസം നൽകിടാൻ താൻ വിളിക്കുന്നു

വാ-വന്നീടിൻ വാ-എൻ പാദത്തിൽ
എൻ നുകമെടുത്ത് എന്നോട് പഠിച്ചീ-ടാൻ ഞാൻ
സൗമ്യതയുള്ള…വൻ, താഴ്മയുള്ളവൻ
എൻ നുകം മൃദുവല്ലോ ഭാരം ലഘുവും

പച്ചമേച്ചിലിൽ നാം മേഞ്ഞിടുവാനായ്
നിശ്ചലജലം നാം കുടിച്ചിടുവാൻ
ക്ഷീണം മാറി ക്ഷണം തൻ സവിധത്തിൽ
ആശ്വസിപ്പാനായി ആഗമിക്കുവിൻ;-

വാ-വന്നീടിൻ വാ-എൻ പാദത്തിൽ
എൻ നുകമെടുത്ത് എന്നോട് പഠിച്ചീ-ടാൻ ഞാൻ
സൗമ്യതയുള്ള…വൻ, താഴ്മയുള്ളവൻ
എൻ നുകം മൃദുവല്ലോ ഭാരം ലഘുവും

ഇന്നു കാണും ലോകം മാഞ്ഞുപോകുമേ
മേലിലുള്ള ഗേഹം വന്നു ചേരുമേ
കണ്ണുനീരും ദുഃഖം ഇല്ലാത്ത വീട്ടിൽ
എത്തുവാനയ് വേഗം വന്നു കൂടുവിൻ;-

വാ-വന്നീടിൻ വാ-എൻ പാദത്തിൽ
എൻ നുകമെടുത്ത് എന്നോട് പഠിച്ചീ-ടാൻ ഞാൻ
സൗമ്യതയുള്ള…വൻ, താഴ്മയുള്ളവൻ
എൻ നുകം മൃദുവല്ലോ ഭാരം ലഘുവും