Daiva sneham maarukilla marayukilla with lyrics & Download MP3
Daiva sneham maarukilla marayukilla
Aapathil odi olikkukilla
Daiva sneham..
Eppozhum ninnodu koode makane
Ennalum ninnodu koode
Viswasikkoo makane raksha nedum nee
Viswasikkoo makane raksha nedeedum
Daiva sneham…
Aazhiyil nee veenu poyal thaanu pokukilla
Ninte nadhan Yeshu mishiha koode undallo
Aazhiyil nee…
Swantha jeevan nalki ninne veendeduthallo
Rakshakan Daivam
Daiva sneham……
Bharam erum mukhangal ninte tholilenthiyalum
Thalarnnu veezhan ninte daivam anuvadhikkayilla
Bharam erum…
Shakthiyerum karangalale thangidum ninne
Mochakan Daivam
Daiva sneham…
ദൈവസ്നേഹം മാറുകില്ല മറയുകില്ല
ആപത്തിൽ ഓടിയൊളിക്കുകില്ല
ദൈവസ്നേഹം…
എപ്പോഴും നിന്നോടു കൂടെ മകനേ
എന്നാളും നിന്നോടുകൂടെ
വിശ്വസിക്കൂ മകനേ രക്ഷ നേടും നീ
വിശ്വസിക്കൂ മകനേ രക്ഷ നേടീടും
ദൈവസ്നേഹം…
ആഴിയിൽ നീ വീണു പോയാൽ താഴ്ന്നു പോവുകില്ല
നിന്‍റെ നാഥൻ യേശുമിശിഹാ കൂടെയുണ്ടല്ലോ
ആഴിയിൽ നീ…
സ്വന്തജീവൻ നൽകി നിന്നെ വീണ്ടെടുത്തല്ലോ
രക്ഷകൻ ദൈവം
ദൈവസ്നേഹം…
ഭാരമേറും നുകങ്ങൾ നിന്‍റെ തോളിലേറ്റിയാലും
തളർന്നു വീഴാൻ നിന്‍റെ ദൈവം അനുവദിക്കില്ലാ
ഭാരമേറും…
ശക്തിയേറും കരങ്ങളാലേ താങ്ങിടും നിന്നെ
മോചകൻ ദൈവം
ദൈവസ്നേഹം…