Daivame njangal ange vaazhthunnu with lyrics & Download MP3

Daivame njangal ange vaazhthunnu with lyrics & Download MP3

 

Daivame njangal ange vaazhthunnu
Angekkay ennum sthothrangal
Paarithin adhi nadhanam ange
Njangal ennum sthuthikkunnu
Nithya salpithaavakum angaye
Aaradhikkunnu paarakke
Aaradhikkunnu paarakke

Daiva dhoothnamr eavarum pinne
Swarga vaasikal sarvarum
Swargavum vaana dhootha vrundhavum
Swarga sangeetham meettunnu
Sainyadheeshanam Daivam samshudhan nithyam samshudhan
samshudhan nithyam samshudhan

Poovum vaanavum than mahimayal
thingidunnallo sanththam
Shreeyezhum divya preshithan dhanyan
Dhivyanmar vedsha saakshikal
Nithyanandha prepavaan ange vaazhthidunnu nirantharam
vaazhthidunnu nirantharam

Nisthulan prebha poorithan
Thatha nithyanam eaka soonuve
Paavanathma thriyeka Daivame
Sthothramennum ennekkume
Lokamaakave paavanam sadha keerthikkunnange sadharam
keerthikkunnange sadharam

ദൈവമേ ഞങ്ങൾ അങ്ങേ വാഴ്ത്തുന്നു
അങ്ങേക്കായെന്നും സ്തോത്ങ്ങൾ
പാരിതിന്നധിനാഥനാമങ്ങേ
ഞങ്ങൾ എന്നും സ്തുതിക്കുന്നു
നിത്യസൽപിതാവാകുമങ്ങയെ
ആരാധിക്കുന്നു പരാകെ
ആരാധിക്കുന്നു പരാകെ….

ദൈവദൂതന്മാരേവരും പിന്നെ
സ്വര്ഗ്ഗ വാസികൾ സർവരും
സ്വര്ഗ്ഗ വും കോവോസാപ്പേൻവൃന്ദവും
സ്വര്‍ഗ്ഗ സംഗീതം മീട്ടുന്നു മീട്ടുന്നു
സൈന്യാധീശനാം ദൈവം സംശുദ്ധൻ നിത്യം സംശുദ്ധൻ
സംശുദ്ധൻ നിത്യം സംശുദ്ധൻ….

ഭൂവും വാനവും തൻ മഹിമയാൽ
തിങ്ങിടുന്നല്ലോ സന്തതം
ശ്രീയെഴും ദിവഽപ്രേതർ ധന്യ-
ദിവ്യന്മാർ വേദസാക്ഷികൾ
നിത്യാനന്ദ പ്രതാപവാനങ്ങേ വാഴ്ത്തിടുന്നു നിരന്തരം
വാഴ്ത്തിടുന്നു നിരന്തരം….

നിസ്തുലൻ പ്രഭാപൂരിതൻ
താതാ നിത്യനാം ഏകസൂനുവേ
പാവനാത്മാ, ത്രിയേകദൈവമേ
സ്തോതമെന്നുമെന്നേക്കുമേ
ലോകമാകവേ പാവനം സദാ കീർത്തിക്കുന്നങ്ങേ സാദരം
കീർത്തിക്കുന്നങ്ങേ സാദരം…..

Download MP3

Comments

  1. This is incomplete. Can someone let me know where can I get the complete lyrics?

  2. its a very nice song

  3. Can you send me the karaoke of this song??

Comments are closed.