Daivathinte eaka jaathan with lyrics & Download MP3
Daivathinte eaka jaathan paapa yaagamay
Kalvariyil enne thedy vannavan
Paapa shaapa mruthyuvin adimayay
Paarthalathil aakunalanay paartha naal
Thumpamake neekky ninte puthranakkuvan
Unnatham vedinju thaanu vannihe
Veenidathe dheera sashiyakuvan
Thejassil njan poornanayi kaanuvan
Viswasathin anthymay reksha praapikkan
Ente rekshkanam Yeshuve thunakkane
Rogathal manam kalangum nerathum
Kankal ninkalekku njan uyarthidum
Nin vachanathale enne saukhyamakkiya
Kaarunyathe orthennum paadum njan
ദൈവത്തിന്‍റെ ഏകജാതൻ പാപയാഗമായ്
കാൽവറിയിൽ എന്നെ തേടി വന്നവൻ
പാപശാപമൃത്യുവിന്‍റെ അടിമയായ്
പാരിടത്തിൽ വ്യാകുലനായ് പാർത്തനാൾ
തുമ്പമാകെ നീക്കി നിൻ പുത്രത്വം നൽകാൻ
ഉന്നതം വെടിഞ്ഞു താണു വന്നിഹെ;- ദൈവ…
വീണിടാതെ ധീരസാക്ഷിയാകുവാൻ
തേജസ്സിൽ ഞാൻ പൂർണ്ണനായി കാണുവാൻ
വിശ്വാസത്തിന്നന്ത്യമായ രക്ഷ പ്രാപിപ്പാൻ
വല്ലഭനേ നീ തുണ ചെയ്തീടണ;- ദൈവ…
രോഗത്താൽ മനം കലങ്ങും നേരത്തും
കൺകൾ നിങ്കലേക്കു ഞാൻ ഉയർത്തീടും
നിൻ വചനത്താലെന്നെ സൗഖ്യമാക്കിയ
കാരുണ്യത്തെ ഓർത്തു എന്നും പാടും ഞാൻ;-
All prayer requests are materialistic.. seek ye first the kingdom of god and he shall supply what you need.. A FAITHFUL MAN SHALL ABOUND WITH BLESSINGS.