Daivathinu sthothram with lyrics & Download MP3

Daivathinu sthothram with lyrics & Download MP3

1 Daivathinu sthothram Daivathinu sthothram
Daivathinu sthothram innum ennekum -ente

2 Kaalvari malayil krusil marichoru
Daivathinu sthothram innum ennekum -ente

3 Papa bharathil ninnenne rekshichoru
Rekshakanu sthothram innum ennekum – ente

4 Oro nalum ente bharam chumakunna
Daivathinu sthothram innum ennekum – ente

5 Sathrukal munpake mesa orukunna
Daivathinu sthothram innum ennekum – ente

6 Drishti entemel vechishtamai nokkunna
Daivathinu sthothram innum ennekum – ente

7 Ella rogangalkkum nalla vaidyanaya
Daivathinu sthothram innum ennekum – ente

8 Roga saiyayil en koodeirikunna
Daivathinu sthothram innum ennekum – ente

9 Kannuneer thookumpol manasaliyunna
Daivathinu sthothram innum ennekum – ente

10 Petta thallayekal uttu snehikunna
Daivathinu sthothram innum ennekum – ente

11 Van krupailenne innayolam katha
Daivathinu sthothram innum ennekum – ente

1 ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

2 കാൽവറിമലയിൽ ക്രൂശിൽ മരിച്ചൊരു
രക്ഷകന്നു സ്തോത്രം ഇന്നുമെന്നേക്കും

3 പാപഭാരത്തിൽ നിന്നെന്നെ രക്ഷിച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

4 ഓരോനാളും എന്റെ ഭാരം ചുമക്കുന്ന 
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

5 ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

6 ദൃഷ്ടി എന്റെ മേൽ വെച്ചിഷ്ടമായ് നോക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

7 ആത്മശക്തിയാലെന്നുള്ളം നിറച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

8 രോഗശയ്യയിലെൻ കൂടെയിരിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

9 കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

10 പെറ്റതള്ളയേക്കാൾ ഉറ്റു സ്നേഹിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

11 വൻകൃപയിലെന്നെ ഇന്നയോളം കാത്ത
ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

Download MP3

Comment

  1. Dearly Beloved, Please add a 12 th verse in the golden context of Indian Demonetization. Kallathulassukale othapadiyaakkunna daivathinnu sthothram. sing it with understanding, intent and tears (Isa.60:10). THE LORD’S CHRIST, THE CHRIST OF GOD, THE JUST ONE, THE ANOINTED ONE IS THE ‘ LEGAL TENDER’ NOW.

Comments are closed.