Dhavidhe polennum nrutham with lyrics

Dhavidhe polennum nrutham with lyrics

 

Dhavidhe polennum nrutham njan cheythidum
Hallelujah mahathwam
Kaithalathalennum varnichidum njan
Hallelujah mahathwam

Swargeeya theeyal enne muttum nirechidunna
Raajavinennum mahathwam (4)

AAradhippan vere yogyanmarillallo
Hallelujah mahathwam
Nee maathram aaradhyan ennennum Karthavu
Hallelujah mahathwam
Angente upanidhi ennennum kaakkunnon
Hallelujah mahathwam
Aathmavin rakshakan aanandha daayakan
Hallelujah mahathwam

Angente nanmayum shaapangal maattiyon
Hallelujah mahathwam
Angente kottayum Sanketham aakayal
Hallelujah mahathwam
Ella muzham kaalum nin munil vanangidum
Hallelujah mahathwam
Naavukal eavathum karthave varnnikkum
Hallelujah mahathwam

ദാവീദെ പോലെന്നും നൃത്തം ഞാൻ ചെയ്തീടും
ഹല്ലേലുയ്യാ മഹത്വം
കൈത്താളത്താലെന്നും വർണ്ണിച്ചീടും ഞാൻ
ഹല്ലേലുയ്യാ മഹത്വം

സ്വർഗ്ഗീയ തീയാൽ എന്നെ മുറ്റും നിറച്ചീടുന്ന
രാജാവിനെന്നും മഹത്വം

ആരാധിപ്പാൻ വേറെ യോഗ്യന്മാരില്ലല്ലോ
ഹല്ലേലുയ്യാ മഹത്വം

നീ മാത്രം ആരാധ്യൻ എന്നെന്നും കർത്താവ്
ഹല്ലേലുയ്യാ മഹത്വം

അങ്ങെന്റെ ഉപനിധി എന്നെന്നും കാക്കുന്നോൻ
ഹല്ലേലുയ്യാ മഹത്വം

ആത്മാവിൻ രക്ഷകൻ ആനന്ദദായകൻ
ഹല്ലേലുയ്യാ മഹത്വം

അങ്ങെന്റെ നന്മയും ശാപങ്ങൾ മാറ്റുന്നോൻ
ഹല്ലേലുയ്യാ മഹത്വം

അങ്ങെന്റെ കോട്ടയും സങ്കേതമാകയാൽ
ഹല്ലേലുയ്യാ മഹത്വം
എല്ലാമുഴങ്കാലും നിൻ മുൻപിൽ വണങ്ങീടും
ഹല്ലേലുയ്യാ മഹത്വം
നാവുകൾ ഏവതും കർത്താവെ വർണ്ണിക്കും
ഹല്ലേലുയ്യാ മഹത്വം