Dhaya labhichor naam sthuthichiduvom with lyrics & Download MP3
<p><a href=” https://www.malayalamchristiannetwork.com/wp-content/uploads/2015/06/58.Daya-Labhichor.mp3″
download=” Daya-Labhichor.mp3″>Download MP3</a></p>
Yeshu than vegam varunnathinal
Muzhamkaal madakky namaskkarikkam
Snehicha Yeshuve kandiduvom naam
Aanandha naalathile
Dhaya labhichor naam sthuthichiduvom
Athinu yogyan kristhuvathre
Madhurya raagamam geethangalale
Avane naam pukazhthidam
Nin thiru meni arukkappettuNin
rudhirathin vilayay vangiyathal
Gothrangal bhashakal vamshangal jaathikal
Sarvavum chernnu kondu
Paapathin adhinathayil ninnee
Adiyane nee viduvichu
Athbhuthamarnnoliyin priyanodu
Raajathil aakkiyathal
Veezhunnu priyane vaazhthiduvan
Simhasana vaasikalum than
Aayavan aruliya rakshayin mahimakkay
Kireedangal thaazheyittu
ദയ ലഭിച്ചോർ നാം സ്തുതിച്ചീടുവോം
അതിനു യോഗ്യൻ ക്രിസ്തുവത്രെ
മാധുര്യരാഗമാം ഗീതങ്ങളാലെ
അവനെ നാം പുകഴ്ത്തീടാം
നിൻ തിരുമേനിയറുക്കപ്പെട്ടു നിൻ
രുധിരത്തിൻ വിലയായ് വാങ്ങിയതാം
ഗോത്രങ്ങൾ ഭാഷകൾ വംശങ്ങൾ
ജാതികൾ സർവ്വവും ചേർത്തുകൊണ്ട്;- ദയ…
പാപത്തിന്നധീനതയിൽ നിന്നീ
യടിയാനെ നീ വിടുവിച്ചു
അത്ഭുതമാർന്നൊളിയിൽ പ്രീയനോടെ
രാജ്യത്തിലാക്കിയതാൽ;- ദയ…
വീഴുന്നു പ്രീയനെ വാഴ്ത്തിടുവാൻ
സിംഹാസനവാസികളും താൻ
ആയവനരുളിയ രക്ഷയിൻ മഹിമക്കായ്
കിരീടങ്ങൾ താഴെയിട്ടും;- ദയ…
യേശുതാൻ വേഗം വരുന്നതിനാൽ
മുഴങ്കാൽ മടക്കി നമസ്കരിക്കാം-നമ്മെ
സ്നേഹിച്ച യേശുവേ കണ്ടീടുവോം നാം
ആനന്ദനാളതിലേ;- ദയ…