Dinam dinam dinam nee vaazhuthuka wih lyrics & Download MP3
Dinam dinam dinam nee vaazhuthuka
Yeshuvin paithale nee
Anudinavum paadi vaazhutthuka
1 Kaalvari rekthame yeshuvin rekthame
Kaalvariyil yeshu thaan swantha rektham chinthi nee
Paapathe shapathe neekki thante rekthathaal;-
2 Enneshu sannidhi enikkethra’ashwaasam
Kleshamellaam maatteedum rogamellam neekkeedum
Viswasathal ninne yeshuvil samarppikka;-
3 Njan nithyam charidum enyeshu marvathil
Nallavan vallabhan enneshu ethra nallavan
Enneshu ponneshu enickethra nallavan;-
ദിനം ദിനം ദിനം നീ വാഴ്ത്തുക
യേശുവിൻ പൈതലേ നീ
അനുദിനവും പാടി വാഴ്ത്തുക
1 കാൽവറി രക്തമേ യേശുവിൻ രക്തമേ
കാൽവറിയിൽ യേശുതാൻ സ്വന്തരക്തം ചിന്തിനിൻ
പാപത്തെ ശാപത്തെ നീക്കി തന്റെ രക്തത്താൽ
2 എന്നേശു സന്നിധി എനിക്കെത്രയാശ്വാസം
ക്ലേശമെല്ലാം മാറ്റിടും രോഗമെല്ലാം നീക്കിടും
വിശ്വാസത്താൽ നിന്നെ യേശുവിൽ സമർപ്പിക്ക
3 ഞാൻ നിത്യം ചാരിടും എന്നേശു മാർവ്വതിൽ
നല്ലവൻ വല്ലഭൻ എന്നേശു എത്ര നല്ലവൻ
എന്നേശു പൊന്നേശു എനിക്കെത്ര നല്ലവൻ