Eesho Nadha en raajavay with lyrics & Download MP3
Eesho Nadha en raajavay aathmavil vaa
Aanthareekanandham neeyennil eakoo vegam
Chinthakalum cheyuthikalum nirmalamakkan vaa
Daiva bhayam en manassil nithyavumekan vaa
Mattevide inni njan aasrayam thedeedum
Kaaranamethumillathe durithamenthinekunnoo
Vedana maathramano snehanaadha ninte sammanam
Hrudhayamerinju neerumbol akale maranjathenthe nee
Verumoru paapiyamee paavamenne kai vidalle nee
Ninne arivan ninni;l aliyan
Ninnatha balam thanneedaname
Thiru hitham ariyuvan hrudhayamunarukayayi
Kopamirachu vannidumbol aarude nereyayalum
Krooratha kaattuvanee daasiyottum pinnilallallo
Kapatathayanithen vinayam kshamayoru thellumillennil
Abhinayamereyunde maanyayaakan maanavar munnil
Ennanini njan nannayeeduka
Ninnomanayayi munneriduka
Karuna than thiruvukal adiyanarulename
ഈശോ നാഥായെന് രാജാവായ് ആത്മാവില്‍ വാ
ആന്തരികാനന്ദം നീയെന്നില്‍ ഏകൂ വേഗം
ചിന്തകളും ചെയ്തികളും നിര്‍മ്മലമാക്കാന്‍ വാ
ദൈവഭയംഎന് മനസ്സില്‍ നിത്യവുമേകാന് വാ
മറ്റെവിടെ ഇന്നിനി ഞാന്‍ ആശ്രയം തേടീടും (ഈശോ..)
കാരണമേതുമില്ലാതെ ദുരിതമിതെന്തിനേകുന്നു
വേദന മാത്രമാണോ സ്നേഹനാഥാ നിന്റെ സമ്മാനം
ഹൃദയമെരിഞ്ഞു നീറുമ്പോള്‍ അകലെ മറഞ്ഞതെന്തേ നീ
വെറുമൊരു പാപിയാമീ പാവമെന്നെ കൈവിടല്ലേ നീ
നിന്നെയറിയാന്‍ നിന്നില്‍ അലിയാന്‍
നിന്നാത്മബലം തന്നീടണമേ
തിരുഹിതം അറിയുവാന്‍ ഹൃദയമുണരുകയായ് (ഈശോ..)
കോപമിരച്ചു വന്നിടുകില്‍ ആരുടെ നേരെയായാലും
ക്രൂരത കാട്ടുവാനീ ദാസിയൊട്ടും പിന്നിലല്ലല്ലോ
കപടതയാണിതെന് വിനയം ക്ഷമയൊരു തെല്ലുമില്ലെന്നില്
അഭിനയമേറെയുണ്ടേ മാന്യയാകാന്‍
മാനവര്‍ മുന്പില്എന്നാണിനി
ഞാന്‍ നന്നായിടുക നിന്നോമനയായ് മുന്നേറിടുകകരുണ
തന് തിരുവരം അടിയനരുളണമേ (ഈശോ..)