Ekkaalathilum kristhu maarukilla with lyrics & Download MP3
Ekkaalathilum kristhu maarukilla
Ekkaaranathaalum enne kaividilla
Ekkaalathilum…
Aare njaan viswasikkunnuvenn
Ariyuvanennanthyam vare
Aare…
Ennupanidhiye sukshichiduvaan(2)
Thannude karangal kazhivullathaam
Ekkaalathilum…
Innaleminnumenneukkumavan
Anannyan than kripa theerukilla
Innale…
Mannil vannavan vinnilullavan(2)
Vanniduminiyum mannavanai
Ekkaalathilum…
Kalankamenniya njaanorikkal
Palunku nadhiyin kareyirunnu
Kalanka…
Paadi sthuthikum parama naamam(2)
Kodi kodi yugangalellam
Ekkaalathilum…
എക്കാലത്തിലും ക്രിസ്തു മാറുകില്ല
എക്കാരണത്താലും എന്നെ കൈവിടില്ല
എക്കാലത്തിലും…
ആരെ ഞാൻ വിശ്വസിക്കുന്നുവെന്ന
അറിയുന്നവനെന്നന്ത്യം വരെ
ആരെ…
എന്നുപനിധിയെ സൂക്ഷിച്ചിടുവാൻ (2)
തന്നുടെ കരങ്ങൾ കഴിവുള്ളതാം
എക്കാലത്തിലും…
ഇന്നലേമിന്നുമെന്നേക്കുമവൻ
അനന്യൻ തൻകൃപ തീരുകില്ല
ഇന്നലേ
മന്നിൽ വന്നവൻ വിണ്ണിലുള്ളവൻ(2)
വന്നിടുമിനിയും മന്നവനായ്
എക്കാലത്തിലും…
കളങ്കമെന്നിയെ ഞാനൊരിക്കൽ
പളുങ്കുനദിയിൻ കരെയിരുന്നു
കളങ്കമെന്നിയെ…
പാടിസ്തുതിക്കും പരമനാമം(2)
കോടികോടി യുഗങ്ങളെല്ലാം
എക്കാലത്തിലും…
Good Song