En yeshuvin sannidhiyil ennum with lyrics & Download MP3

En yeshuvin sannidhiyil ennum with lyrics & Download MP3

 

En yeshuvin sannidhiyil ennum
Geethangal padidum njan 2

Thante madhuriameridum namamathe
Sthuthi geethangal padidum njan 2 (En yeshuvin)

Kannuneeravan thudachidume
Karunayin karam neetidume
Ente kalvari nayakan yesumathi
Ninte papangal akattiduvan (En yeshuvin)

Paraman vili kettidumpol
Paramanandam labhichidume
Ninte akruthyangal okeyum
avan krupayal athivegam akannidume (En yeshuvin)

എൻ യേശുവിൻ സന്നിധിയിൽ എന്നും
ഗീതങ്ങൾ പാടിടും ഞാൻ

തന്റെ മാധുര്യമേറിടും നാമമത്
സ്തുതി ഗീതങ്ങൾ പാടിടും ഞാൻ 2 (എൻ യേശുവിൻ)

കണ്ണുനീരവൻ തുടച്ചീടുമേ
കരുണയിൻ കരം നീട്ടിടുമേ
എന്റെ കാൽവറി നായകൻ യേശുമതി
എന്റെ പാപങ്ങൾ അകറ്റിടുവാൻ (എൻ യേശുവിൻ)

പരമൻ വിളി കേട്ടിടുമ്പോൾ
പരമാനന്ദം ലഭിച്ചിടുമേ
എന്റെ അകൃത്യങ്ങളൊക്കെയും
അവൻ കൃപയാൽ അതിവേഗമകറ്റിടുമേ (എൻ യേശുവിൻ)

Download MP3