Enne nin kayyileduthu kaathu kollenam with lyrics & Download MP3
Enne Nin Kayyileduthu - /
Enne nin kayyileduthu kaathu kollenam
Paapangak pokkiyenne venmayakkenam
Shudhathmavine enteyullil ennum nirekkenam
Enne nin omanayakky maaril anakkenam
Dhinam dhinam thirumulla ente chila chinthakal
Ente chila vaakkukal ninakkaruthaathathaakayaal
Anudhinam anpodenne nadathunna kurpakkay
Aayiram aayiram sthothra geetham arppikkunne njan
എന്നെ നിൻ കൈയ്യിലെടുത്തു കാത്തുകൊള്ളേണം
പാപങ്ങൾ പോക്കിയെന്നെ വെൺമയാക്കേണം
ശുദ്ധാത്മാവിനെ എന്റെ ഉള്ളിൽ എന്നും നിറയ്ക്കേണം
എന്നെ നിൻ ഓമനയാക്കി മാറിലണയ്ക്കണം
1 ദിനം ദിനം തോറുമുള്ള എന്റെ ചില ചിന്തകൾ
എന്റെ പല വാക്കുകൾ നിനക്കരുതാത്തതാകയാൽ നാഥാ(2)
2 അനുദിനം അൻപോടെന്നെ നടത്തുന്ന കൃപയ്ക്കായി
ആയിരം ആയിരം സ്തോത്രഗീതം അർപ്പിക്കുന്നിതാ നാഥാ(2)