Ennullame sthuthikka nee Yahovaye with lyrics & Download MP3

Ennullame sthuthikka nee Yahovaye with lyrics & Download MP3

 

Ennullame sthuthikka nee Yahovaye nirantharam -2
En allalake neekkiyenne swanthamayanachathal -2
Aanandha geetham eakidam
Nandhiyal vanangidam-Avan paadham
En antharamganme avante nanmakal marappatho -2
Ennullame sthuthikka nee Yahovaye nirantharam -2

Paaparnnavathil aadhiyodalanjuzhanna paapiye-2
Kopagnyil pathikkuvanadukkalaya dhoshiye-2
Thiranjananja nadhane
Manam thelinju modhamay- sthuthichidam
En antharamganme…

Kashtangal ethra earilum kalangidathe nithyavum-2
Dushtante khora drushtiyil pathichidathinnolavum-2
Kannin manikku thulyamay
Ennunnathinu thakkathay -sthuthichidam
En antharamganme….

Rogathinetta vaidhyanaamavan nikkanaratham-2
Vaykkkunna namakalkkoranthamilla than dhaya param-2
Kaakkunnu van krupa karam
Cherkkilla thelloramayam -sthuthichidam
En antharamganme…

എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം -2
എന്ല്ലലാകെ നീക്കി നിന്നെ സ്വന്തമായണച്ചതാൽ -2
ആനന്ദഗീതമേകിടാം
നന്ദിയാൽ വണങ്ങിടാം-അവൻ പാദം
എന്നന്തരംഗമെ അവന്റെ നന്മകൾ മറപ്പതോ -2
എന്നുള്ളമേ സ്തുതിക്ക നീ യഹോവയെ നിരന്തരം -2

പാപർണവത്തിലാധിയോടലഞ്ഞുഴന്ന പാപിയെ -2
കോപാഗ്നിയിൽ പതിക്കുവാനടുക്കലായ ദോഷിയെ -2
തിരഞ്ഞണഞ്ഞ നാഥനെ
മനം തെളിഞ്ഞു മോദമായ്-സ്തുതിച്ചിടാം
എന്നന്തരംഗമെ…

കഷ്ടങ്ങളെത്രയേറിലും കലങ്ങിടാതെ നിത്യവും -2
ദുഷ്ടന്റെ ഘോരദ്യഷ്ടിയിൽ പതിച്ചിടാതിന്നോളവും -2
കണ്ണിൻമണിക്കു തുല്യമായ്
എണ്ണുന്നതിനു തക്കതായ് -സ്തുതിച്ചിടാം
എന്നന്തരംഗമെ…

രോഗത്തിനേറ്റ വൈദ്യനാമവൻ നിനക്കനാരതം -2
വായ്ക്കുന്ന നന്മകൾക്കൊരന്തമില്ല തൻ ദയാപരം -2
കാക്കുന്നു വൻകൃപാകരം
ചേർക്കില്ല തെല്ലൊരാമയം-സ്തുതിച്ചിടാം
എന്നന്തരംഗമെ…

Download MP3

Comments

  1. Plzee pray for my sa2 exam . iam studying in grade 9

  2. Plzee pray for my sa2 exam . iam studying in grade 9

Comments are closed.