Enthekum njan by Chikku Kuriakose with lyrics

Enthekum njan by Chikku Kuriakose with lyrics

Enthekum njan ezhakku nei
Ekiya nanma orthal
Nanniyulla ullamode
Naadellam keerthicheedum njan

Paadeedunne hallelujah
Vazhteedunne vannikkunne
Vallabha nin thruppadathil
Veenu njan kumbeedunne (2)

Enneyum nei veendeduthu
Ennalum nin swontham njan
Nisthulamam nin snehathe
Nithyavum orthidum njan :-

Snehichuvo enneyum nei
Nin thiru jeevan eki
Onninalum verpedilla
Oru naalum kaividilla:-

Sarvavum njan arppikkunne
Sarvesha nin paadathil
Santhoshavum sankethavum
Sampathum ellam neeye:-

എന്തേകും ഞാൻ ഏഴക്കു നീ
ഏകിയ നന്മ ഓർത്താൽ 
നന്ദിയുള്ള ഉള്ളമോടെ
നാളെല്ലാം കീർത്തിച്ചീടും ഞാൻ

പാടിടുന്നേ ഹല്ലേലുയ്യാ
വാഴ്ത്തിടുന്നേ വർണ്ണിക്കുന്നേ
വല്ലഭാ നിൻ തൃപ്പാദത്തിൽ
വീണു ഞാൻ കുമ്പിടുന്നേ

എന്നെയും നീ വീണ്ടെടുത്തു 
എന്നാളും നിൻ സ്വന്തം ഞാൻ
ഒന്നിനാലും വേർപെടില്ല
ഒരുനാളും കൈവിടില്ല;-

സ്നേഹിച്ചുവോ എന്നെയും നീ
നിൻ തിരുജീവൻ ഏകി
നിസ്തുലമാം നിൻ സ്നേഹത്തെ 
നിത്യവും ഓർത്തിടും ഞാൻ;-

സർവ്വവും ഞാൻ അർപ്പിക്കുന്നേ
സർവ്വേശാ നിൻ പാദത്തിൽ
സന്തോഷവും സങ്കേതവും
സമ്പത്തും എല്ലാം നീയേ;-

Comment

  1. Beautiful Song…Can you please send this song to my email-id: renju878@gmail.com

Comments are closed.