Download MP3
1 Enthu nallor sakhi yeshu 2 Kashtam shodhanakalundo, 3 Undo’ bhaaram viyshamyangal, 1 എന്തു നല്ലോർ സഖിയേശു 2 കഷ്ടം ശോധനകളുണ്ടോ 3 ഉണ്ടോ ഭാരം വൈഷമ്യങ്ങൾ
Paapadukham vahikkum
Ellam Yeshuvo’du chennu,
Chollidumbol thaan kelkkum
Nombaramere’ sahichu,
Samadhaanangal nashtam
Ellam Yeshuvodu chennu,
Cholli-daika nimitham;-
Evvidha dukhangalum
Leshavum adhairaam vendaa,
Chollam Ye’su-vodellaam
Dhukham sarvam vahikkunna,
Mithram mattarumundo’
Ksheenamellaam ariyunna,
Yeshu-vodu chollidaam;-
Thumbangalum assamkhyam
Rakshakanallo sanketham,
Yeshu vodariyikkaam
Mithrangal ninnikkunnundo
Poi chollesuvodellaam
Ullam kaiyil Eassan kaakkum,
Angundaushva sa-mellam;-
പാപദുഃഖം വഹിക്കും
എല്ലാം യേശുവോടുചെന്നു
ചൊല്ലിടുമ്പോൾ താൻ കേൾക്കും
നൊമ്പരമേറെ സഹിച്ചു
സമാധാനങ്ങൾ നഷ്ടം
എല്ലാം യേശുവോടു ചെന്നു
ചൊല്ലിടായ്ക നിമിത്തം;-
ഇവ്വിധ ദുഃഖങ്ങളും
ലേശവുമധൈര്യം വേണ്ടാ
ചൊല്ലാം യേശുവോടെല്ലാം
ദുഃഖംസർവ്വം വഹിക്കുന്ന
മിത്രം മറ്റാരുമുണ്ടോ?
ക്ഷീണമെല്ലാം അറിയുന്ന
യേശുവോടു ചൊല്ലീടാം;-
തുമ്പങ്ങളും അസംഖ്യം
രക്ഷകനല്ലോ സങ്കേതം
യേശുവോടറിയിക്കാം
മിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ?
പോയ് ചൊല്ലേശുവേടെല്ലാം
ഉള്ളംകയ്യിൽ ഈശൻ കാക്കും
അങ്ങുണ്ടാശ്വാസമെല്ലാം;-
Enthu nallor with lyrics & Download MP3
57 Enthu Nallor_James John - /