Enthullu njan Daivame with lyrics & Download MP3
Enthullu njan Daivame
Enthullu njan Karthane
Nee cheytha nanmakal orkkumbol
Nanniyal en manam paadume
Yeshuve ninte thyagame
Krushile ninte sneham
Paapiyam enne thedi nee
Cherthanacha nin sneham
Eakanay njan theerumbol
Ninte maarvente aashrayam
Ninnil njan maranjeedume
Yeshuve nalla nadhane
Ninte snehathin aazhamo
Varnippan enikkavilla
Ithra maathramam enne snehippan
Enthullu njan Yeshuve
എന്തുള്ളു ഞാൻ ദൈവമേ
എന്തുള്ളു ഞാൻ കർത്തനെ
നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ
നാന്ദിയാൽ എൻ മനം പാടുമീ
യേശുവേ നിൻറ്റെ ത്യാഗമേ
ക്രൂശിലെ നിൻറ്റെ സ്നേഹം
പാപിയാം എന്നെ തേടി നീ
ചേർത്തണച്ച നിൻ സ്നേഹം
ഏകനായ് ഞാൻ തീരുമ്പോൾ
നിന്റെ മാർവെന്റെ ആശ്രയം
നിന്നിൽ ഞാൻ മറഞ്ഞീടുമേ
യേശുവേ നല്ല നാഥനെ
നിന്റെ സ്നേഹത്തിൻ ആഴമോ
വർണിക്കാൻ എനിക്കാവില്ല
ഇത്ര മാത്രമാം എന്നെ സ്നേഹിപ്പാൻ
എന്തുള്ളു ഞാൻ യേശുവേ
എന്തുള്ളു ഞാൻ ദൈവമേ
എന്തുള്ളു ഞാൻ കർത്തനെ
നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ
നന്ദിയാൽ എൻ മനം പാടുമെ
യേശുവേ നിന്റെ ത്യാഗമേ
ക്രൂശിലെ നിന്റെ സ്നേഹം
പാപിയാം എന്നെ തേടി നീ
ചേർത്തണച്ച നിൻ സ്നേഹം (2)
ഏകനായ് ഞാൻ തീരുമ്പോൾ
നിന്റെ മാർവെന്റെ ആശ്രയം
നിന്നിൽ ഞാൻ മറഞ്ഞീടുമേ യേശുവേ നല്ല നാഥനെ (2)
[യേശുവേ നിന്റെ ത്യാഗമേ]
ഇത്രമാം എന്നെ സ്നേഹിപ്പാൻ എന്തുള്ളു ഞാൻ യേശുവേ
നിന്റെ സ്നേഹത്തിൻ ആഴമോ വർണിപ്പാൻ എനിക്കാവില്ല (2)
[യേശുവേ നിന്റെ ത്യാഗമേ]
പകരമായി നിനക്കേകിടാൻ ഒന്നുമില്ല എൻ നാഥനെ
എന്നെ ഞാൻ ഒരു യാഗമായി നിൻ കൈയിൽ ഞാൻ നൽകുന്നു (2)
[യേശുവേ നിന്റെ ത്യാഗമേ]