Eppozhum njan santhoshikkum with lyrics
1 Eppozhum njan santhoshikkum-en yeshu ente ganam
Elladavum aagoshikum-en rakshakante danam
Yeshuve nee swargathil-ente namam ezuthi
aarum edukatha ee bhagyam en santhosham
2 Nin rajayathinorannynay-bhumiyil njan uzhannu
Nee vannathale dhanyanay-prveshanam nee thannu
3 Mathawmulla rakshaka nee thanne swarga vathil
Swargeeya geethangal itha dhwnikunnente kathil
4 Ee lokathil oor manavum-enikillenkilenthu
Swergeeya perum sthanavum-tharum en divya bendhu
5 Santhoshame santhoshame-en daivathnu sthothram
en jeevanm en yeshuve neeyum sthuthiku pathram
1 എപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശു എന്‍റെ ഗാനം
എല്ലാടവും ആഘോഷിക്കും എൻ രക്ഷകന്‍റെ ദാനം
2 യേശുവേ നീ സ്വർഗ്ഗത്തിൽ എന്‍റെ നാമം എഴുതി
ആരും എടുക്കാത്ത ഈ ഭാഗ്യം എൻ സന്തോഷം
3 നിൻ രാജ്യത്തിനൊരന്യനായ് ഭൂമിയിൽ ഞാൻ ഉഴന്നു
നീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു;-
4 മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വർഗ്ഗവാതിൽ
സ്വർഗ്ഗീയ ഗീതങ്ങൾ ഇതാ ധ്വനിക്കുന്നെന്‍റെ കാതിൽ;-
5 ഈ ലോകത്തിൻ ഓർ മാനവും എനിക്കില്ലെങ്കിലെന്ത്
സ്വർഗ്ഗീയ പേരും സ്ഥാനവും തരും എൻ ദിവ്യബ
6 സന്തോഷമെ സന്തോഷമെ-എൻ ദൈവത്തിനു സ്തോത്രം
എൻ ജീവനാം എൻ യേശുവെ നീയും സ്തുതിക്കു പാത്രം;-
Thanks for the lyrics. May God bless you
Dear Br. thank you for posted this amazing song.
could you inform me the actual song in English.. thanks