Evangelist Thomas Mullakkal
[toggle type=”gray” title=”” active=”active”]1972 ഇൽ ജോർജ്കുട്ടി – മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സ്വദേശം പതനാപുരതിനടുത്തു പരങ്കിമാംമുകൾ. സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മണകാല ഫയിത് തെയോലോജികാൽ സെമിനാരി , കണമൂല കേരള തെയോലോജികാൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നും വൈദിക പഠനം പൂര്തിയാക്കിയത്തിനു ശേഷം 2003 ഇൽ അമേരികയിലേക്ക് കുടിയേറി. ഡാളസ് സ്കൂൾ ഓഫ് തിയോളജിയുടെ അകാദമിക് deenayi തുടക്കം മുതൽ ഇദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. ഹല്ലേലുയ പത്രത്തിലെ കോളമിസ്റ്റും ക്രിസ്തീയ എഴുത്തുകാരനുമാണ് ഇദ്ദേഹം.
[/toggle]
Pls pray for me I have no job