Gagultha malayil ninnum with lyrics & Download MP3

Gagultha malayil ninnum with lyrics & Download MP3

Gagultha malayil ninnum vilapathin maattoli kelppoo
Eavamenne krooshilettuvan aparaadham enthu njan cheythu

Munthiri njan nattu ningalkkay munthirichaarorukky vechu
Enkilumee kaippu neeralle dhaaha shanthikkenikku nalky

Kodum kaattil annu ningalakkay megha dheepathoonu theerthu njan
Ariyathorapadhangal Chumathunnu ningal innennil

Raaja chenkol eaki vaazhichu ningale njan ethra maanichu
En shirassil mulmudi charthy ningalinnen chenninam thooky

Ningale njan uyirthan vannu krooshilenne tharechu ningal
Moksha vaathil thurakkan vannu shikshayay en kaikal bandhichu

Kurishe manonja vrukshame Nin sumangal ethra mohanam
Nin dhalangal aanju veeshunnu nin phalangal jeevanekunnu

Kurishinmel aani kandoo njan bheekaramaam mullukal kandoo
Vikarangal kunnu koodunnu kannuneerin chaalu veezhunnu

Marathale vanna paapangal marathaale maaykkuvanayi
Marathinmel aarthanay thoongy marikkunnu rekshakan Daivam

ഗാഗുല്‍ത്താ മലയില്‍ നിന്നുംവിലാപത്തിന്‍ മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍അപരാധമെന്തു ഞാന്‍ ചെയ്തൂ..

മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായിമുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കൈപ്പുനീരല്ലേദാഹശാന്തി എനിക്കു നല്‍കീ..

കൊടുങ്കാട്ടിലന്നു നിങ്ങള്‍‍ക്കായിമേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍
അറിയാത്തൊരപരാധങ്ങള്‍ചുമത്തുന്നു നിങ്ങളിന്നെന്നില്‍

രാജചെങ്കൊലേകി വാഴിച്ചൂനിങ്ങളെ ഞാനെത്ര മാനിച്ചൂ
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തിനിങ്ങളിന്നെന്‍ ചെന്നിണം തൂകി.

നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ.

കുരിശേ മനോജ്ഞ വൃക്ഷമേനിൻ സുമങ്ങളെത്ര മോഹനം
നിൻ ദളങ്ങളാശ വീശുന്നുനിൻ ഫലങ്ങൾ ജീവനേകുന്നു

കുരിശിന്മേലാണി കണ്ടൂ ഞാന്‍ഭീകരമാം മുള്ളുകള്‍ കണ്ടൂ
വികാരങ്ങള്‍ കുന്നു കൂടുന്നുകണ്ണുനീരിന്‍ ചാലു വീഴുന്നു..

മരത്താലേ വന്ന പാപങ്ങള്‍മരത്താലേ മായ്ക്കുവാനായി
മരത്തിന്മേലാര്‍ത്തനായ്തൂങ്ങിമരിക്കുന്നൂ രക്ഷകന്‍ ദൈവം..

Download MP3

Comments

  1. Very good and emotional song

  2. Praise the Lord.
    Please pray for my family to get rid of alcoholic addiction.

Comments are closed.