Song 07 - /
Galeela enna nattil
Yeshu janangale thottu
Kurudar mudandar sakalereyum
Yeshu saukyamaki
Halleluyah Rajavinu,
Halleluyah Dhaivathinu
Halleluyah Karthavinu,
Halleluyah Yeshuvinu
Karangal uyarthi padidam naam (3)
Halleluyah Karthavinu
Vadyathode padidam naam (3)
Halleluyah karthavinu
Nruthathode paadidan naam (3)
Halleluyah karthavinu
ഗലീലാ എന്ന നാട്ടിൽ
യേശു ജനങ്ങളെ തൊട്ടു
കുരുടർ മുടന്തർ ചെകിടരെയും
യേശു സൗഖ്യമാക്കി
ഹല്ലേലുയ്യ രാജാവിനു
ഹല്ലേലുയ്യ ദൈവത്തിനു
ഹല്ലേലുയ്യ കർത്താവിനു
ഹല്ലേലുയ്യ യേശുവിനു
കരങ്ങൾ ഉയർത്തി പാടിടാം നാം (3)
ഹല്ലേലുയ്യ കർത്താവിനു
വാദ്യത്തോടെ പാടിടാം നാം (3)
ഹല്ലേലുയ്യ കർത്താവിനു
ന്യത്തത്തോടെ പാടിടാം നാം (3)
ഹല്ലേലുയ്യ കർത്താവിനു