Galeela enna nattil Yeshu with lyrics & Download MP3
Galeela enna nattil Yeshu janangale thottu
Kurudar mudandar sakalereyum Yeshu saukyamaki
Halleluyah Rajavinu,
Halleluyah Dhaivathinu
Halleluyah Rajavinu,
Halleluyah Dhaivathinu
Karangal uyarthi padidam naam
Karangal uyarthi padidam naam
Karangal uyarthi padidam naam
Halleluyah Rajavine,
Halleluyah daivathinu
Halleluyah Rajavine,
Halleluyah Rajavinu
Vadyathode padidam naam
Vadyathode padidam naam
Vadyathode padidam naam
Halleluyah karthavinu
Halleluyah rajavine,
Halleluyah daivathinu
Halleluyah karthavinu,
Halleluyah Rajavinu
Nruthathode paadidan naam (3)
Halleluyah karthavinu
Halleluyah rajavine,
Halleluyah daivathinu
Halleluyah karthavinu,
Halleluyah Rajavinu
ഗലീലാ എന്ന നാട്ടില്‍ യേശു ജനങ്ങളെ തൊട്ടു
കുരുടര്‍ മുടന്തര്‍ സകലരെയും യേശു സൌഖ്യമാക്കി
ഹല്ലേലുയ്യാ രാജാവിനു
ഹല്ലേലുയ്യാ ദൈവത്തിന്
ഹല്ലേലുയ്യാ രാജാവിനു
ഹല്ലേലുയ്യാ രാജാവിനു
കൈത്താളത്താല്‍ പാടിടാം നാം
കൈത്താളത്താല്‍ പാടിടാം നാം
കൈത്താളത്താല്‍ പാടിടാം നാം
ഹല്ലേലുയ്യാ കര്ത്താവിന്
ഹല്ലേലുയ്യാ രാജാവിനു
ഹല്ലേലുയ്യാ ദൈവത്തിന്
ഹല്ലേലുയ്യാ രാജാവിനു
ഹല്ലേലുയ്യാ രാജാവിനു
കരങ്ങളുയര്‍ത്തി പാടിടാം നാം
കരങ്ങളുയര്‍ത്തി പാടിടാം നാം
കരങ്ങളുയര്‍ത്തി പാടിടാം നാം
ഹല്ലേലുയ്യാ കര്ത്താവിന്
ഹല്ലേലുയ്യാ രാജാവിനു
ഹല്ലേലുയ്യാ ദൈവത്തിന്
ഹല്ലേലുയ്യാ രാജാവിനു
ഹല്ലേലുയ്യാ രാജാവിനു
വാദ്യതോടെ പാടിടാം നാം
വാദ്യതോടെ പാടിടാം നാം
വാദ്യതോടെ പാടിടാം നാം
ഹല്ലേലുയ്യാ കര്ത്താവിന്
ഹല്ലേലുയ്യാ രാജാവിനു
ഹല്ലേലുയ്യാ ദൈവത്തിന്
ഹല്ലേലുയ്യാ രാജാവിനു
ഹല്ലേലുയ്യാ രാജാവിനു
നൃത്തത്തോടെ പാടിടാം നാം
നൃത്തത്തോടെ പാടിടാം നാം
നൃത്തത്തോടെ പാടിടാം നാം
ഹല്ലേലുയ്യാ കര്ത്താവിന്
ഹല്ലേലുയ്യാ രാജാവിനു
ഹല്ലേലുയ്യാ ദൈവത്തിന്
ഹല്ലേലുയ്യാ രാജാവിനു
ഹല്ലേലുയ്യാ രാജാവിനു
സ്തോത്രത്തോടെ പാടിടാം നാം
സ്തോത്രത്തോടെ പാടിടാം നാം
സ്തോത്രത്തോടെ പാടിടാം നാം
ഹല്ലേലുയ്യാ കര്ത്താവിന്
ഹല്ലേലുയ്യാ രാജാവിനു
ഹല്ലേലുയ്യാ ദൈവത്തിന്
ഹല്ലേലുയ്യാ രാജാവിനു
ഹല്ലേലുയ്യാ രാജാവിനു
നന്ദിയോടെ പാടിടാം നാം
നന്ദിയോടെ പാടിടാം നാം
നന്ദിയോടെ പാടിടാം നാം
ഹല്ലേലുയ്യാ കര്ത്താവിന്
ഹല്ലേലുയ്യാ രാജാവിനു
ഹല്ലേലുയ്യാ ദൈവത്തിന്
ഹല്ലേലുയ്യാ രാജാവിനു
ഹല്ലേലുയ്യാ രാജാവിനു