Hrudhayangal cherumbol Daivathe kaanunnu with lyrics & Download MP3
Track 4 - /
Hrudhayangal cherumbol Daivathe kaanunnu
Hrudhayangal akalumbol paapathil veezhunnu
Oh snehamam Daivame
Ninne kaanuvan ennum
Enne yogyanakkane
Aaswasam theereyilla aanandham koodeyilla
Ee loka yaathra dhukhathal neerumbol
Yeshuve neeyente mithramakane
Snehikkan nee varenam prarkkan koode venam
Ee janma madhuram aathmavil nirayan
Yeshuve neeyenennil vaasamakane
ഹൃദയങ്ങള്‍ ചേരുമ്പോള്‍ ദൈവത്തെ കാണുന്നു
ഹൃദയങ്ങള്‍ അകലുമ്പോള്‍ പാപത്തില്‍ വീഴുന്നു
ഓ സ്നേഹമാം, ദൈവമേ
നിന്നെ കാണുവാന്‍ എന്നും
എന്നെ യോഗ്യനാക്കേണമേ
ആശ്വാസം തീരെയില്ല ആനന്ദം കൂടെയില്ല
ഈ ലോ..കയാത്ര.ദുഖത്താല്‍ നീറുമ്പോള്‍
യേശുവേ… നീയെന്റെ… മിത്രമാകണേ
സ്നേഹിക്കാന്‍ നീ വരേണം പ്രാര്‍ത്ഥിക്കാന്‍ കൂടെ വേണം
ഈ ജന്മ മധുരം..ആത്മാവില്‍ നിറയാന്‍
യേശുവേ… നീയെന്നില്‍… വാസമാകണേ