Idayante kunjade nee koode vaa with lyrics & Download MP3
Idayante kunjade nee koode vaa
Idayante ponnomanayay koode vaa
Maanasathin vaathilil njan muteedunnu
Makane nin hrudhayamenikkay thurannidoo
Ullinnullil ninnodoppam vaanidam
Ennum ninne ullinnullil vaanidam
Moha pakshiyay alanjidalle
Lokatin pinpe parannidalle(2)
Snehathinte theerathekku parannidam
Vachanathinte kathirukal ninne kaattidam(2)
Vezhambal mazha thedidum pole
Kunjade ninne thedy nadappoo njan(2)
Koottam vittu dhoorathengo poyalum
Vachanathinte pulmedukalil meychidam(2)
ഇടയന്റെ കുഞ്ഞാടെ നീ കൂടെവാ
ഇടയന്റെ പൊന്നോമനയായ് കൂടെ വാ
മാനസത്തിൻ വാതിലിൽ ഞാൻ മുട്ടിടുന്നു
മകനെ നിൻ ഹൃദയം എനിക്കായി തുറന്നീടു
ഉള്ളിൻ ഉള്ളിൽ നിന്നോടൊപ്പം വാണിടാം
എന്നും നിന്റെ ഉള്ളിൻ ഉള്ളിൽ വാണിടാം
മോഹപ്പക്ഷിയായ് അലഞ്ഞിടല്ലേ
ലോകത്തിൻ പിൻപേ പറന്നിടല്ലേ (2)
സ്നേഹത്തിന്റെ തീരത്തേയ്ക്ക് പറന്നിടാം
വചനത്തിന്റെ കതിരുകൾ നിന്നെ കാത്തിടാം (2)
വേഴാമ്പൽ മഴ തേടിടും പോലെ
കുഞ്ഞാടെ നിന്നെ തേടിനടപ്പൂ ഞാൻ (2)
കൂട്ടം വിട്ട് ദൂരത്തെങ്ങോ പോയാലും
വചനത്തിന്റെ പുൽമേടുകളിൽ മേയ്ച്ചീടാം (2)