Jayam jayam hallelujah with lyrics & Download MP3
Jayam jayam hallelujah jayam jayam eppozum
Yeshu nathan namathinu jayam jayam eppozum
Papatheyum rogatheyum krushinmel than vahichu
Sathaneyum sainyatheyum kalvariyil tholpichu
Shathru ganam onnakave chenkadalil mungipoy
Vairiude ethirppukal bhalikayillinimel
Vadyaghoshangalodu nam jayathinte pattukal
Aagkoshamay paduka shudhimanmar sabhayil
Raktham kondu mudrayidappetta janam onnichu
Kahalangal uthidumpol bhuthalam virakkume
Thakarkunna rajarajen sainyathinte mumpilay
Nayakanayullathinal jayam jayam nishchayam
Hallelujah hallelujah hallelujah jayame
Hallelujah hallelujah hallelujah amen
ജയം ജയം ഹല്ലേലൂയ്യാ ജയം ജയം എപ്പോഴും
യേശു നാഥന് നാമത്തിന്നുജയം ജയം എപ്പോഴും
പാപത്തെയും രോഗത്തെയുംക്രൂശിന്മേല് താന്‍ വഹിച്ചു
സാത്താനെയും സൈന്യത്തെയും കാല്‍വരിയില്‍ തോല്പിച്ചു
ശത്രു ഗണം ഒന്നാകവെചെങ്കടലില് മുങ്ങിപ്പോയ്
വൈരിയുടെ എതിര്പ്പുകള്ഫലിക്കയില്ലിനിമേല്
വാദ്യഘോഷങ്ങളോടു നാംജയത്തിന്റെ പാട്ടുകള്‍
ആഘോഷമായ് പാടിടുകശുദ്ധിമാന്മാര് സഭയില്‍
രക്തം കൊണ്ടു മുദ്രയിടട്ടെജനം ഒന്നിച്ചു
കാഹളങ്ങള്‍ ഊതിടുമ്പോള്ഭൂതലം വിറക്കുമേ
തകര്‍ക്കുന്ന രാജരാജന്സൈന്യത്തിന്റെ മുമ്പിലായ്
നായകനായ് ഉള്ളതിനാല്ജയം ജയം നിശ്ചയം
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാഹല്ലേലൂയ്യാജയമേ
ഹല്ലേലൂയ്യാ-ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ആമേന്‍
Thankyou so much . It helps people like me who dont know malayalam well to be able to sing to the Lord.God bless
Praise the LORD! GOD bless your ministry.