Jeevanay En jeevanay namo namo with lyrics & Download MP3

Jeevanay En jeevanay namo namo with lyrics & Download MP3

 

Jeevanay En jeevanay namo namo
Paapikalkkamithaanandha
pradhanaam krupaakaraa nee
Va va vaanor vazthum naayakaa

1 Paapa naasha kaaranaa namo – namo
Parithil naranaayudhicha
Paraparapporulay – ne
Va-va-vanor vazhthum naayaka

2 Sarva loka nayakaa namo – namo
Jeevanattavanil kaninja
Niramaya varadha – nee
Va-va-vanor vazhthum naayaka

3 Jevajala palakaa namo – namo
Dhivya kadhiyil vyapichandhatha
Mattum bhaskaraa – nee
Va-va-vanor vazhthum naayaka

4 Mannavendhra saadharam namo – namo
Manukulathini – valiya rekshanal
kiya dhaya paraa – nee
Va-va-vanor vazhthum naayaka

ജീവനേ എൻ ജീവനേ നമോ നമോ (2)
പാപികൾക്കമിതാനന്ദ
പ്രദനാം കൃപാകരാ നീ
വാ-വാ-വാനോർ വാഴത്തും നായകാ

1 പാപ നാശകാരണാ നമോ-നമോ (2)
പാരിതിൽ നരനായുദിച്ച്
പരാപരപ്പൊരുളേ-നീ
വാ-വാ-വാനോർ വാഴത്തും നായകാ

2 സർവ്വലോകനായകാ നമോ നമോ (2)
ജീവനററവരിൽ കനിഞ്ഞ
നിരാമനാ വരദാ-നീ
വാ-വാ-വാനോർ വാഴ്സത്തും നായകാ

3 ജീവജാലപാലകാ നമോ!-നമോ!
ദിവ്യകാന്തിയിൽ വ്യാപിച്ചന്ധത
മാറ്റും ഭാസ്കരാ-നീ
വാ-വാ വാനോർ വാഴ്ത്തും നായകാ!;

4 മന്നവേന്ദ്ര സാദരം നമോ-നമോ (2)
മനുകുലത്തിനു വലിയ രക്ഷ നൽ-
കിയ ദയാപരാ-നീ
വാ-വാ-വാനോർ വാഴത്തും നായകാ

Download MP3