Jeevane en jeevane with lyrics & Download MP3
1 Jeevane en jeevane namo- namo
Paapikalkkamithaanandha
pradhanaam krupaakaraa – nee
Va-va-vaanor vazthum naayakaa
2 paapa naasha kaaranaa namo – namo
parithil naranaayudhicha
paraparapporulay – ne
va-va-vanor vazhthum naayaka!
3 Sarva loka nayakaa namo – namo
Jeevanattavanil kaninja
Niramaya varadha – nee
Va-va-vanor vazhthum naayaka
4 Jevajala’palakaa namo – namo
Dhivya kadhiyil vyapichandhatha
Mattum bhaskaraa – nee
Va-va-vanor vazhthum naayaka!
5 Mannavendhra saadharam namo – namo
Manukulathini – valiya reksha nal-
kiya dhaya’paraa – nee
Va-va-vanor vazhthum naayaka
1 ജീവനേ എൻ ജീവനേ നമോ നമോ (2)
പാപികൾക്കമിതാനന്ദപ്രദനാം കൃപാകരാ നീ
വാ-വാ-വാനോർ വാഴത്തും നായകാ
2 പാപ നാശകാരണാ നമോ-നമോ (2)
പാരിതിൽ നരനായുദിച്ച്
പരാപരപ്പൊരുളേ-നീ
വാ-വാ-വാനോർ വാഴത്തും നായകാ
3 സർവ്വലോകനായകാ നമോ നമോ (2)
ജീവനററവരിൽ കനിഞ്ഞ
നിരാമനാ വരദാ-നീ
വാ-വാ-വാനോർ വാഴ്സത്തും നായകാ
4 ജീവജാലപാലകാ നമോ!-നമോ!
ദിവ്യകാന്തിയിൽ വ്യാപിച്ചന്ധത
മാറ്റും ഭാസ്കരാ-നീ
വാ-വാ വാനോർ വാഴ്ത്തും നായകാ!;
5 മന്നവേന്ദ്ര സാദരം നമോ-നമോ (2)
മനുകുലത്തിനു വലിയ രക്ഷ നൽ-
കിയ ദയാപരാ-നീ
വാ-വാ-വാനോർ വാഴത്തും നായകാ
Wonderful devotional song. God bless India!
Let’s worship the everlasting king Jesus christ
Watch ‘Jeevane en jeevane’ from our new album.. Thank you