Kaalvarri krushile snehame with lyrics & Download MP3

Kaalvarri krushile snehame with lyrics & Download MP3

 

1 Kaalvarri krushile snehame
Enne veededutha mahal snehame
Ponnu maarvvilanachidum snehame
Ente kauueer thudachidum snehame

2 Prema parimalakkunnile
Ente priyanumaayulla vaasame
Njaan orthidum thorumen maanasam
Thullidunnathimodamaay

3 Naattukaar veettukaar kuttamaay
Enne ninda parihaasam chollumpol
Enne orthidume ente priyante
Punjchiri thukumaa ponmukham

4 Kristhuvin snehathil ninnu njaan
Pinmaarri pokaatheyirikkuvaan
Snehathin changalayaalenne
Maarvodanacheshu rakshakan

1 കാൽവറി ക്രൂശിലെ സ്നേഹമേ
എന്നെ വീണ്ടെടുത്ത മഹൽ സ്നേഹമേ
പൊന്നുമാർവ്വിലണച്ചിടും സ്നേഹമേ
എന്‍റെ കണ്ണീർ തുടച്ചിടും സ്നേഹമേ
2 പ്രേമ പരിമളക്കുന്നിലെ
എന്‍റെ പ്രിയനുമായുള്ള വാസമേ
ഞാൻ ഓർത്തിടും തോറുമെൻ മാനസം
തുള്ളിടുന്നതിമോദമായ്;-

3 നാട്ടുകാർ വീട്ടുകാർ കൂട്ടമായ്
എന്നെ നിന്ദ പരിഹാസം ചൊല്ലുമ്പോൾ
എന്നെ ഓർത്തിടുമേ എന്‍റെ പ്രിയന്‍റെ
പുഞ്ചിരി തൂകുമാപൊന്മുഖം;-

4 ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നു ഞാൻ
പിന്മാറി പോകാതെയിരിക്കുവാൻ
സ്നേഹത്തിൻ ചങ്ങലയാലെന്നെ
ബന്ധിച്ചിടും യേശു രക്ഷകൻ;-

Download MP3

Comment

  1. Heart touching song

Comments are closed.