Kalvary krushinmel enikkay maricha ith lyrics & Download MP3
Kalvary krushinmel enikkay maricha karthane
Ithrayere enne snehippan njan enthullu Yeshupara
Njan enthullu njan enthullu njan enthullu Yeshupara
Ithrayere enne snehippan njan enthullu Yeshupara
Nin thiru rakthathin thullikal therichu krushathil
Athiloro thullikalkkum njan enthu nalkum maruvilayay
Dushtaram yoodhanmar himsa cheythu ninne ethrayo
Nee pidanju vedhanayale athum en perkkallo rakshaka
കാൽവറി ക്രൂശിന്മേൽ എനിക്കായ് മരിച്ച കർത്തനെ
ഇത്രയേറെ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു യേശുപരാ
ഞാൻ എന്തുള്ളു ഞാൻ എന്തുള്ളു ഞാൻ എന്തുള്ളു യേശുപരാ
ഇത്രയേറെ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു യേശുപരാ
നിൻ തിരു രക്തത്തിൻ തുള്ളികൾ തെറിച്ചു ക്രൂശത്തിൽ
അതിലൊരൊ തുള്ളികൾക്കും ഞാൻ എന്തു നൽകും മറുവിലയായ്
ദുഷ്ടരാം യൂദന്മാർ ഹിംസ ചെയ്തു നിന്നെ എത്രയോ
നീ പിടഞ്ഞു വേദനയാലെ അതും എൻ പെർക്കലോ രക്ഷക
Can you please translate the meaning of these lyrics in English or Hindi?