Karthavil santhoshikkum eppozhum santhoshikkum with lyrics
Karthavil santhoshikkum eppozhum santhoshikkum
Enthumen jeevitha paathayil vannalum
Eppozhum santhoshikkum
Maanasa khedhangal maridum
Manuvel than maaril charum neram
Maarathe nityhyavum koode varum
Mithramen Yeshu maathram
Ennalum njan avan swanthamam
Enthoru saubhagya bandhamam
Mruthyvo jeevano sadhyamalla
Ee bandham verpirippan
Snehakkodiyente meetheyum
Shaashwatha bhujangal keezheyum
Swargeeya dhootha ganangal chuttum
Santhatham undenikku
കർത്താവിൽ സന്തോഷിക്കും എപ്പോഴും സന്തോഷിക്കും
എന്തുമെൻ ജീവിതപാതയിൽ വന്നാലും
എപ്പോഴും സന്തോഷിക്കും
മാനസഖേദങ്ങൾ മാറിടും
മാനുവേൽ തന്മാറിൽ ചാരും നേരം
മാറാതെ നിത്യവും കൂടെവരും
മിത്രമെന്നേശു മാത്രം;-
എന്നാളും ഞാനവൻ സ്വന്തമാം
എന്തൊരു സൗഭാഗ്യബന്ധമാം
മൃത്യുവോ ജീവനോ സാദ്ധ്യമല്ല
ഈ ബന്ധം വേർപിരിപ്പാൻ;-
സ്നേഹക്കൊടിയെന്റെ മീതെയും
ശാശ്വതഭുജങ്ങൾ കീഴെയും
സ്വർഗ്ഗീയ ദൂതഗണങ്ങൾ ചുറ്റും
സന്തതം ഉണ്ടെനിക്ക്;-