Karuna niranja pithave nee with lyrics & Download MP3
Karuna niranja pithave nee
Choriyane ninnude kaarunyam
Karuna niranja pithave nee
Choriyane ninnude kaarunyam
Ninnude karuna dharakalal
Enne kazhukane Nadha nee
Karuna niranja pithave nee
Choriyane ninnude kaarunyam
Paapakkarakale ellam nee
Nannay kazhuky kalayaname
Paapakkarakale ellam nee
Nannay kazhuky kalayaname
Thatha aa maha paapagal
Khoramennum nin kanmunpil
Ninnodane drohangal
Sarvam cheyvathu sarvesha
Thettum kuttavumn ellam njan
Cheythathu ninnude thiru munpil
Karuna niranja pithave nee
Choriyane ninnude kaarunyam
Nadha onnu thurakkaname
Alivodennude adharangal
Nadha onnu thurakkaname
Alivodennude adharangal
Aavaka geethikal paadiduvan
vyagratha poondu vorekkunnu
Elima niranjoru hrudhayathil
Ullu thakarnnullanuthapam
Norasikkalle Karthave
Karuna niranja pithave nee
Karuna niranja pithave nee
Choriyane ninnude kaarunyam
Ninnude karuna dharakalal
Enne kazhukane Nadha nee
Karuna niranja pithave nee
Choriyane ninnude kaarunyam
കരുണ നിറഞ്ഞ പിതാവേ നീചൊരിയണേ നിന്നുടെ കാരുണ്യം
കരുണ നിറഞ്ഞ പിതാവേ നീചൊരിയണേ നിന്നുടെ കാരുണ്യം
നിന്നുടെ കരുണാധാരകളാല്‍എന്നെ കഴുകണേ നാഥാ നീ
കരുണ നിറഞ്ഞ പിതാവേ നീചൊരിയണേ നിന്നുടെ കാരുണ്യം
പാപക്കറകളെ എല്ലാം നീനന്നായ് കഴുകി കളയണമേ
പാപക്കറകളെ എല്ലാം നീനന്നായ് കഴുകി കളയണമേ
താതാ മാമക പാപങ്ങള്‍ഘോരമെന്നും നിന്‍ കണ്‍ മുന്‍പില്‍
നിന്നോടാണേ ദ്രോഹങ്ങള്‍സര്‍വ്വം ചെയ്തതും സര്‍വ്വേശാ
തെറ്റും കുറ്റവും എല്ലാം ഞാന്‍ചെയ്തതു നിന്നുടെ തിരുമുന്‍പില്‍
കരുണ നിറഞ്ഞ പിതാവേ നീചൊരിയണേ നിന്നുടെ കാരുണ്യം
നാഥാ ഒന്നു തുറക്കണമേ അലിവോടെന്നുടെ അധരങ്ങള്‍
നാഥാ ഒന്നു തുറക്കണമേ അലിവോടെന്നുടെ അധരങ്ങള്‍
താവകഗീതികള്‍ പാടിടുവാന്‍വ്യഗ്രത പൂണ്ടു വിറയ്ക്കുന്നു
എളിമ നിറഞ്ഞൊരു ഹൃദയത്തില്‍ഉള്ളു തകര്‍ന്നുള്ളനുതാപം
നിരസിക്കല്ലേ കര്‍ത്താവേകരുണ നിറഞ്ഞ പിതാവേ നീ
കരുണ നിറഞ്ഞ പിതാവേ നീചൊരിയണേ നിന്നുടെ കാരുണ്യം
കരുണ നിറഞ്ഞ പിതാവേ നീചൊരിയണേ നിന്നുടെ കാരുണ്യം
നിന്നുടെ കരുണാധാരകളാല്‍എന്നെ കഴുകണേ നാഥാ നീ
കരുണ നിറഞ്ഞ പിതാവേ നീചൊരിയണേ നിന്നുടെ കാരുണ്യം