Kashtangal saaramilla with lyrics
Kashtangal saaramillakannuneer saaramilla
Nithyathejassin khanam orthidumbol
Kashtangal saaramilla kannuneer saaramilla
njodi nerathekkulla – Kashtangal saaramilla
Priyante varavin dhwani muzhangum
Prakkale pole naam parannuyarum
Pranante priyanam manavaalanil
Praapikkum swargeeya manavarayil (Kashtangal saaramilla)
Manavaalan varum vaanameghathil
Mayangan iniyum samayamilla
Madhyakaashathinkal mahal dinathil
manavaattiyayi naam parannu pokum (Kashtangal saaramilla)
Yudhavum kshamavum bhookambangalum
Yudhathin sruthiyum kelkkunnillayo
Israyelin daivam ezhunnallunnu
Yeshuvin janame orunguka naam (Kashtangal saaramilla)
കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല 2
നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾനൊടിനേരത്തേക്കുള്ള-
കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല
പ്രിയന്റെ വരവിൻ ധ്വനി മുഴങ്ങും
പ്രാക്കളെപോലെ നാം പറന്നുയരും
പ്രാണന്റെ പ്രിയനാം മണവാളനിൽ
പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ
മണവാളൻ വരും വാനമേഘത്തിൽ
മയങ്ങാൻ ഇനിയും സമയമില്ല
മദ്ധ്യാകാശത്തിങ്കൽ മഹൽദിനത്തിൽ
മണവാട്ടിയായ് നാം പറന്നുപോകും;-(കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല 2)
യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിൻ ശ്രുതിയും കേൾക്കുന്നില്ലയോ
യിസ്രയേലിൻ ദൈവം എഴുന്നള്ളുന്നേ
യേശുവിൻ ജനമേ ഒരുങ്ങുക നാം;-(കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല 2)